ദുബായ്: അത്യാധൂനിക സുരക്ഷ സംവിധാനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ദുബായ് പൊലീസ് വ്യാഴാഴ്ച രാവിലെ 10 മണിക്ക് അൽ ശിന്ദഗ ഏരിയയിലായിരുന്നു മോക് ഡ്രിൽ സംഘടിപ്പിച്ചു. ദുബായ് പോലീസിന്റെ പക്കലുള്ള അതി നൂതന സംവിധാനങ്ങളും അവയുടെ ഉപയോഗരീതികളും ജങ്ങൾക്കും മറ്റും കാണുവാനും മനസിലാക്കുവാനും പരിശീലന ദൃശ്യങ്ങൾ കണ്ടു നിന്ന ജങ്ങൾക്ക് കഴിഞ്ഞു. എല്ലാ വർഷവും ദുബായ് പോലീസ് ഇത്തരത്തിൽ ബോധവത്കരണം നടത്തിവരുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഓരോ വർഷവും വ്യത്യസ്ത ഭാഗം കേന്ദരീകരിച്ചാണ് മോക് ഡ്രിൽ സംഘടിപ്പിക്കാര്. പൊതു ജങ്ങളോട് പരിസരങ്ങളിൽ നിന്ന് മാറി വിട്ടുനിന്ന് യൂനിറ്റുകൾക്കും, പട്രോൾ ടീമുകൾക്കും പരിശീലനത്തിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കണമെന്നും പൊലീസ് നേരെത്തെ തന്നെ പൊതുജങ്ങളോട് ദുബായ് പൊലീസ് അഭ്യർഥിച്ചിരുന്നു.
You may also like
സ്ത്രീ ഉന്നമനം ലക്ഷ്യമാക്കി മാംസ് & വൈഫ്സ് ആപ്പ്...
മൂന്നാം തവണയും ഷാർജ എമിറേറ്റിലെ ഏറ്റവും മികച്ച...
വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന് ഇറാനും അമേരിക്കയും;...
ഒ-ഗോൾഡും, എമിറേറ്റ്സ് ഗോൾഡ് റിഫൈനറിയും കൈകോർക്കുന്നു
തൊഴിലാളികൾക്ക് സൗജന്യ സുരക്ഷിതത്വ പരിശീലന പദ്ധതിയുമായി...
പ്രമുഖ ജ്വല്ലറി ബ്രാൻഡ് താജ്വി ഗോൾഡ് ആൻഡ്...
About the author
