ദുബായ്: അത്യാധൂനിക സുരക്ഷ സംവിധാനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ദുബായ് പൊലീസ് വ്യാഴാഴ്ച രാവിലെ 10 മണിക്ക് അൽ ശിന്ദഗ ഏരിയയിലായിരുന്നു മോക് ഡ്രിൽ സംഘടിപ്പിച്ചു. ദുബായ് പോലീസിന്റെ പക്കലുള്ള അതി നൂതന സംവിധാനങ്ങളും അവയുടെ ഉപയോഗരീതികളും ജങ്ങൾക്കും മറ്റും കാണുവാനും മനസിലാക്കുവാനും
Dubai police
ദുബായ് - രാജ്യത്തിന്റെ സുരക്ഷിതത്വം സംരക്ഷിക്കേണ്ടതിന്റെ ഭാഗമായി വിവിധ ഓപറേഷനുകളിലായി 13.2 കോടി ദിർഹം വിലവരുന്ന 111 കിലോ ലഹരിമരുന്നുമായി 28 പേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ രാജ്യങ്ങളിൽനിന്നുള്ള മൂന്നു സംഘങ്ങളെയാണ് പൊലീസ് പിടികൂടിയത്. 99 കിലോ കാപ്റ്റഗൺ


