Breaking NewsFeatured

ദുബായ് പൊ​ലീ​സ് മോ​ക് ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ചു

ദുബായ്: അത്യാധൂനിക സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദുബായ് പൊ​ലീ​സ്​ വ്യാ​ഴാ​ഴ്ച രാ​വി​ലെ 10 മ​ണി​ക്ക്​ അ​ൽ ശി​ന്ദ​ഗ ഏ​രി​യ​യി​ലാ​യി​രു​ന്നു മോ​ക്​ ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ചു. ദുബായ് പോലീസിന്റെ പക്കലുള്ള അതി നൂതന സംവിധാനങ്ങളും അവയുടെ ഉപയോഗരീതികളും ജങ്ങൾക്കും മറ്റും കാണുവാനും മനസിലാക്കുവാനും പ​രി​ശീ​ല​ന ദൃ​ശ്യ​ങ്ങ​ൾ കണ്ടു നിന്ന ജങ്ങൾക്ക് കഴിഞ്ഞു. എല്ലാ വർഷവും ദുബായ് പോലീസ് ഇത്തരത്തിൽ ബോധവത്കരണം നടത്തിവരുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഓരോ വർഷവും വ്യത്യസ്ത ഭാഗം കേന്ദരീകരിച്ചാണ് മോ​ക്​ ഡ്രി​ൽ സം​ഘ​ടി​പ്പി​ക്കാര്. പൊതു ജങ്ങളോട് പ​രി​സ​ര​ങ്ങ​ളി​ൽ നി​ന്ന്​ മാ​റി വി​ട്ടു​നി​ന്ന്​ യൂ​നി​റ്റു​ക​ൾക്കും, പ​ട്രോ​ൾ ടീ​മു​ക​ൾക്കും പ​രി​ശീ​ല​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും പൊ​ലീ​സ് നേരെത്തെ തന്നെ പൊതുജങ്ങളോട്​ ദുബായ് പൊ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

Shares:

Related Posts

Business

കൈനിറയെ സമ്മാനങ്ങളുമായി അൽ മദീന ഗ്രൂപ്പ് ‘സമ്മർ ഫെസ്റ്റ്’ പ്രമോഷൻ ആരംഭിച്ചു

ദുബായ് : 10000 പേർക്ക് വാങ്ങിയ സാധനങ്ങളുടെ മുഴുവൻ സംഖ്യയും തിരിച്ചു നൽകുന്ന ഫ്രീ ട്രോളി എന്നതാണ് മുഖ്യ ആകർഷണം . ദുബൈ, ഷാർജ എന്നിവിടങ്ങളിലെ അൽ മദീന, മാംഗോ ഔട്ട്‌ലെറ്റ് കളിൽ നിന്ന് പർച്ചേസ് ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും ഈ
Gulf

എ. സ്. വി. ബാഡ്‌മിന്റൻ ടൂർണ്ണമെൻറ്.

അക്ഷരം സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ എ എസ് വി ബാഡ്‌മിന്റൻ ടൂർണ്ണമെൻറ് നടത്തുന്നു.2022 ഒക്‌ടോബർ 30 ന് ഷാർജ എക്സ്ട്രാ സ്പോർട്സ് അക്കാദമിയിൽ വെച്ചാണ് മത്സരം നടക്കുന്നത് .MD C, MD D, XD C & D എന്നീ വിഭാഗങ്ങളിലാണ് മത്സരം
Business

നിസ്‌വയുടെ മുഖച്ഛായ മാറുന്നു; 1.5 കോടി റിയാലിലധികത്തിന്റെ വികസന പദ്ധതികൾ

നിസ്‌വ: ഒമാനിലെ സാംസ്കാരിക നഗരമായ നിസ്‌വയുടെ മുഖച്ഛായ മാറ്റാൻ രണ്ട് വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പുരോഗമിക്കുന്നു. ദാഖിലിയ ഗവർണറേറ്റിൽ നടപ്പാക്കുന്ന ‘മൈദാൻ അൽ ദാഖിലിയ’ പദ്ധതിയുടെ 71 ശതമാനം ജോലികളും സംയോജിത പൊതുഗതാഗത ടെർമിനലിന്റെ 20 ശതമാനം ജോലികളും
Gulf

ഖത്തറിൽ ജനസംഖ്യ 30 ലക്ഷം കടന്നു 21.62 ല​ക്ഷം പു​രു​ഷ​ന്മാ​രും, 8.42 ല​ക്ഷം സ്ത്രീ​ക​ളും

ദോ​ഹ - ഖ​ത്ത​റി​ലെ ജ​ന​സം​ഖ്യ 30 ല​ക്ഷം ക​ട​ന്ന​താ​യി പ്ലാ​നി​ങ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് അ​തോ​റി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട്. മാ​ർ​ച്ച് മാ​സം അ​വ​സാ​ന​ത്തോ​ടെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. 21.62 ല​ക്ഷം പു​രു​ഷ​ന്മാ​രും 8.42 ല​ക്ഷം സ്ത്രീ​ക​ളും എ​ന്ന​താ​ണ് ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ക​ണ​ക്ക്. ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ചി​നെ അ​പേ​ക്ഷി​ച്ച്
Leave a Reply

Your email address will not be published. Required fields are marked *