#AbuDhabi #ThamGlobal #ArtificialIntelligence #AI #UAE #DigitalTransformation #SmartGovernment #GovernmentServices #TAMM #Innovation #TechNews #UAEnews #MalayalamNews

Breaking News

സേവനങ്ങൾ ഇനി അതിരുകൾ കടക്കും; എ.ഐ കരുത്തിൽ അബൂദബിയുടെ ‘താം ഗ്ലോബൽ’

അബൂദബിയുടെ എ.ഐ അധിഷ്ഠിത സർക്കാർ സേവനങ്ങൾ ഇനി ആഗോളതലത്തിലേക്കും. സർക്കാർ സേവനങ്ങൾ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി ‘താം ഗ്ലോബൽ’ എന്ന പുതിയ ഡിജിറ്റൽ സർവീസസ് കമ്പനിക്ക് അബൂദബിയിൽ തുടക്കമായി. അബൂദബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ്