ദുബായ് - ശനിയാഴ്ച നടക്കുന്ന ശബാബ് അൽ അഹ്ലി-അൽഐൻ എഫ്.സി ഫുട്ബാൾ മത്സരം ( അഡ്നോക് പ്രോ ലീഗ് ) കാണാനെത്തുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തേക്ക് സൗജന്യമായി ഇന്ധനം നിറക്കാമെന്ന ഓഫറുമായി യു.എ.ഇയിലെ പ്രമുഖ ഇന്ധന വിതരണ കമ്പനിയായ ഇമാറാത്ത്.

