ഷാർജ - ഷാർജയിൽ കാട്ടുമൃഗങ്ങളെയും ദേശാടന പക്ഷികളെയും വേട്ടയാടുന്നത്തിനെതിരെ കഴിഞ്ഞദിവസം എക്സിക്യൂട്ടിവ് കൗൺസിൽ ഉത്തരവന്നു പിന്നാലെ ഷാർജയിലെ പരിസ്ഥിതി, സംരക്ഷിതമേഖല അതോറിറ്റി പക്ഷികളെ ആകർഷിക്കുന്നതിന് ഉപയോഗിക്കുന്ന 755 ശബ്ദ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും, നാല് നിയമലംഘനങ്ങൾക്ക് 40,000 ദിർഹം പിഴ ചുമത്തുകയും ചെയ്തതായി

