Breaking NewsFeatured

പ​ക്ഷി വേ​ട്ട​ക്കാ​ർ​ക്കെ​തി​രെ കടുത്ത ന​ട​പ​ടിയുമായി ഷാർജ; 40,000 ദി​ർ​ഹം പി​ഴ; 755 ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

ഷാർജ​ – ഷാ​ർ​ജ​യി​ൽ കാ​ട്ടു​മൃ​ഗ​ങ്ങ​ളെ​യും ദേ​ശാ​ട​ന പ​ക്ഷി​ക​ളെ​യും വേ​ട്ട​യാ​ടു​ന്ന​ത്തിനെതിരെ കഴിഞ്ഞദിവസം എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ ഉ​ത്ത​ര​വന്നു പിന്നാലെ ഷാ​ർ​ജ​യി​ലെ പ​രി​സ്ഥി​തി, സം​ര​ക്ഷി​ത​മേ​ഖ​ല അ​തോ​റി​റ്റി പ​ക്ഷി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന 755 ശ​ബ്​​ദ ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും, നാ​ല് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് 40,000 ദി​ർ​ഹം പി​ഴ ചു​മ​ത്തു​ക​യും ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒപ്പം വേ​ട്ട​ക്കാ​ർ പി​ടി​കൂ​ടി​യ 10 ദേ​ശാ​ട​ന പ​ക്ഷി​ക​ളെ അ​ധി​കൃ​ത​ർ ക​ണ്ടെ​ടു​ക്കു​ക​യും മോ​ചി​പ്പി​ച്ചതായും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ദേ​ശാ​ട​ന പ​ക്ഷി​ക​ൾ എ​ത്തു​ന്ന സ​മ​യ​ത്ത്​ പ​ക്ഷി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ വേ​ട്ട​ക്കാ​ർ പ്ര​ത്യേ​ക ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കു​ന്ന നി​യ​മ​വി​രു​ദ്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. പിന്നീട് വ​ല​വി​രി​ച്ചാ​ണ്​ ഇവർ പ​ക്ഷി​ക​ളെ പി​ടി​​കൂ​ടു​ന്ന​ത്. ചി​ല​ർ ഫാ​ൽ​ക്ക​ൺ പ​ക്ഷി​ക​ളെ ഉ​പ​യോ​ഗി​ച്ചും വേ​ട്ട​യാ​ടു​ന്നു​ണ്ട് ഇ​ത്തരം നി​യ​മ​വി​രു​ദ്ധ മാ​ർ​ഗ​മാ​ണ്.

ക​ഴി​ഞ്ഞ മാ​സം 21ന്​ ​സു​ഹൈ​ല മേ​ഖ​ല​യി​ലെ ഫാ​മി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ശ​ബ്​​ദ ഉ​പ​ക​ര​ണം പി​ടി​കൂ​ടിയിരുന്നു. ദേ​ശാ​ട​ന​പ​ക്ഷി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തും വി​ൽ​ക്കു​ന്ന​തും കൈ​വ​ശം വെ​ക്കു​ന്ന​തും ഉ​പ​യോ​ഗി​ക്കു​ന്ന​തും എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച്​ അ​ൽ ഖ​ദീ​റ​യി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ഒ​രാ​ളെ അ​റ​സ്റ്റ്​ ചെ​യ്യു​ക​യും പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നും സ​മൂ​ഹ​ത്തി​ൽ പ​രി​സ്ഥി​തി അ​വ​ബോ​ധം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ണ്ടാ​കു​മെ​ന്ന്​ പ​രി​സ്ഥി​തി, സം​ര​ക്ഷി​ത​മേ​ഖ​ല അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്​​സ​ൻ ഹ​ന സൈ​ഫ്​ അ​ൽ സു​വൈ​ദി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Shares:

Related Posts

Breaking News

അ​ജ്മാ​ൻ എമിറേറ്റിൽ ഇ​ന്നു മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

അ​ജ്മാ​ന്‍: അ​ജ്മാ​ന്‍ ശൈ​ഖ് റാ​ശി​ദ് ബി​ൻ സ​ഈ​ദ് റോ​ഡി​ൽ ഭാഗീകമായി ജൂ​ണ്‍ ര​ണ്ടു​ മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏർപ്പെടുത്തുമെന്ന് അജ്‌മാൻ റോഡ് അതോറിറ്റി അറിയിച്ചു. നിലവിൽ ശൈ​ഖ് റാ​ശി​ദ് ബി​ൻ സ​ഈ​ദ് റോഡ് പ്ര​ദേ​ശ​ത്ത് ന​ട​ക്കു​ന്ന റോ​ഡ്‌ വി​ക​സ​ന പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്
Gulf

പ്രിന്റഡ് ഇന്റലിജന്‍സ് ടെക്‌നോളജി ഭാവിയുടെ സാങ്കേതികത: ഡോ. ഉമര്‍ സലീം

ദുബായ് - നിമിഷനേരം കൊണ്ട് തന്നെ പുതിയ കാലത്തെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് അടിസ്ഥാനമാകുന്ന സാങ്കേതിക വിദ്യ പ്രിന്റഡ് ഇന്റലിജന്‍സിന്റേതാണെന്നും, ഈ മേഖലയില്‍ പുതിയ തന്ത്രപ്രധാന മാറ്റം ഇത് കൊണ്ടുവരുമെന്നും, പ്രിന്റഡ് ഇന്റലിജന്‍സ് ടെക്‌നോളജി ഭാവിയുടെ സാങ്കേതികതയാണെന്നും സാങ്കേതിക വിദഗ്ധന്‍ ഡോ. ഉമര്‍
Gulf

എസ്സിടിഡിഎയുടെ പാൻ-ഇന്ത്യ റോഡ് ഷോ ബിസിനസ്സ്, ഒഴിവുസമയ യാത്രകൾക്കായുള്ള എമിറേറ്റിന്റെ വർദ്ധിച്ചുവരുന്ന സാധ്യതകളെ സ്പോട്ട് ലൈറ്റ് ചെയ്യുന്നു.

* 2022 ലെ രണ്ടാം പാദത്തിൽ ഷാർജയിലെ ഹോട്ടലുകളിൽ 30,000 ഇന്ത്യൻ അതിഥികൾ ചെക്ക് ചെയ്തു. * 12.8% അതിഥികളുമായി ഷാർജയുടെ അന്താരാഷ്ട്ര ട്രാവൽ ആൻഡ് ടൂറിസം മാർക്കറ്റ് വിഹിതത്തിൽ ഇന്ത്യ ഒന്നാമത്. * ഇന്ത്യയിലെ പ്രധാന നഗരങ്ങളായ മുംബൈ, ന്യൂഡല്
Gulf

ഐഎംഎഫ് പത്രപ്രവർത്തക കൂട്ടായ്മയുടെ ‘ഒന്നിച്ചൊരോണം ‘

ദുബായ് : ഇന്ത്യൻ മാധ്യമ കൂട്ടായ്മയുടെ (ഐ എം എഫ് )നേതൃത്വത്തിൽ ഓണാഘോഷ പരിപാടി 'ഒരുമിച്ചോണം 2022' സംഘടിപ്പിച്ചു.അജ്‌മാൻ ഹാബിറ്റാറ്റ് ഫാമിൽ നടന്ന ഒരു പകൽ നീണ്ട ആഘോഷ പരിപാടികളിൽ ദുബായിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരും ,കുടുംബാംഗങ്ങളും അവതരിപ്പിച്ച നാടകം ,കരോക്കെ
Leave a Reply

Your email address will not be published. Required fields are marked *