DHA

Breaking News

പുതുക്കിയ നിയമ വ്യവസ്ഥയിലൂടെ ആ​രോ​ഗ്യ​രംഗം നി​യ​ന്ത്രി​ക്കാ​ൻ ദുബായ് ഹെ​ൽ​ത്ത് അ​തോ​റി​റ്റി​

ദുബായ്: ആ​രോ​ഗ്യ​രം​ഗ​ത്തെ നി​യ​ന്ത്ര​ണം ല​ക്ഷ്യ​മി​ട്ട്​ ദു​ബൈ​യി​ൽ പു​തി​യ ച​ട്ടം നിലവിൽ വന്നു. യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ദുബായ് കി​രീ​ടാ​വ​കാ​ശി​യും ദുബായ് എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ് ഹം​ദാ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് ആ​ല്‍ മ​ക്തൂ​മാ​ണ് പു​തി​യ ച​ട്ട​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ​ത്.