ദുബായ് - 'വൺ പ്രിപേ' കമ്പനിയുമായി സഹകരിച്ച് ദുബായിൽ കൂടുതൽ ചെറുകിട ഔട്ട്ലെറ്റുകളിലേക്കും, മറ്റു സേവനത്തിനും ആയി 'നോൾ കാർഡ്' സ്വീകരിക്കുന്നതിന്നുള്ള നടപടിയുമായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). വരുന്ന വർഷങ്ങളിൽ 8000 മൈക്രോപേ ഔട്ട്ലെറ്റുകളിൽ ഇതിലൂടെ കാർഡ് സ്വീകരിക്കുന്ന സൗകര്യമൊരുക്കാനാണ്

