റാസല്‍ഖൈമ - ഇത്തവണ രണ്ട് ഗിന്നസ് നേട്ടത്തോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ് റാസല്ഖൈമയെന്ന് റാക് ടൂറിസം ഡെവലപ്പ്മെന്റ് അതോറിറ്റി (റാക്ടി.ഡി.എ) സി.ഇ.ഒ റാക്കി ഫിലിപ്സ്. അല്‍ മര്‍ജാന്‍ ഐലന്റിനും അല്‍ഹംറ വില്ലേജിനും ഇടയില്‍ കടല്‍ തീരത്ത് 12 മിനിറ്റ് ദൈര്‍ഘ്യമുള്ള വെടിക്കെട്ടാണ്

