ദുബായ്: സ്മാർട്ട് ആപ്പുകൾ വഴി ബുക്ക് ചെയ്ത് ഉപയോഗിക്കുന്ന ടാക്സി നിരക്കുകൾ പുതുക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഉപഭോക്താക്കൾ നേരിട്ട് റോഡിൽനിന്ന് വിളിക്കുന്ന ടാക്സികൾക്ക് പുതിയ മാറ്റങ്ങൾ ബാധകമല്ല. പുതിയ ഘടനയനുസരിച്ച് ആപ് വഴി ബുക്ക് ചെയ്യുന്ന ടാക്സികളുടെ
RTA
ദുബായ് - ദുബായിയുടെ മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് പുതിയ മൂന്ന് ബസ് സർവിസുകൾ കൂടി തുടങ്ങാനൊരുങ്ങുകയാണ് ആർ.ടി.എ. മേയ് 19 നാണ് പുതിയ സർവിസുകൾ ആരംഭിക്കുന്നതെന്ന് ആർ.ടി.എ അധിക്രതർ അറിയിച്ചു. നിലവിൽ അൽഖൈൽ ഗേറ്റ്-ബിസിനസ് ബേ മെട്രോ സ്റ്റേഷനുകൾക്കിടയിൽ റൂട്ട്-51 ബസ്
ദുബായ് - റമദാനിൽ റോഡ് യാത്ര സുരക്ഷിതമാക്കുന്നതിന്റെ കാൽനട യാത്രക്കാർക്കും ഡ്രൈവർമാർക്കും വേണ്ടി സംഘടിപ്പിക്കുന്ന കാമ്പയിൻ ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) സജീവമാക്കി. ‘ഇഫ്താർ ആസ്വദിക്കൂ, നിങ്ങളുടെ യാത്രയിൽ ശ്രദ്ധിക്കൂ’ എന്ന തലക്കെട്ടിലാണ് കാമ്പയിൻ സംഘടിപ്പിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി റോഡുകളിൽ



