ഒമാൻ - ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര എയർലൈൻസ് ഒമാനിലേക്ക് സർവിസ് ആരംഭിച്ചു. മസ്കത്ത്-മുംബൈ റൂട്ടിലാണ് ആദ്യ സർവിസ്. ഇപ്രകാരം ആഴ്ചയിൽ ഏഴുവീതം വിസ്താര എയർലൈൻസിന് സർവിസുകൾ നടത്തുന്നതിന് സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നൽകിയിരുന്നു. എല്ലാ

