Breaking NewsFeatured

വി​സ്താ​ര എ​യ​ർ​ലൈ​ൻ​സ്​ ഒ​മാ​നി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു: മ​സ്ക​ത്ത്​-​മും​ബൈ റൂ​ട്ടി​ലാ​ണ്​ ആ​ദ്യ സ​ർ​വി​സ്

ഒമാൻ – ടാ​റ്റ ഗ്രൂ​പ്പി​ന്‍റെ​യും സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സി​ന്‍റെ​യും സം​യു​ക്ത സം​രം​ഭ​മാ​യ വി​സ്താ​ര എ​യ​ർ​ലൈ​ൻ​സ്​ ഒ​മാ​നി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു. മ​സ്ക​ത്ത്​-​മും​ബൈ റൂ​ട്ടി​ലാ​ണ്​ ആ​ദ്യ സ​ർ​വി​സ്. ഇപ്രകാരം ആ​ഴ്ച​യി​ൽ ഏ​ഴു​വീ​തം വി​സ്താ​ര എ​യ​ർ​ലൈ​ൻ​സി​ന്​ സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്ന​തി​ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

എ​ല്ലാ ദി​വ​സ​വും രാ​ത്രി 8.30ന്​ ​മും​ബൈ​യി​ൽ നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം (യു.​കെ 0233) പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി 9.35ന്​ ​മ​സ്ക​ത്തി​ലെ​ത്തും. തി​രി​കെ രാ​ത്രി 10.55ന്​ ​മ​സ്​​ക​ത്തി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം (യു.​കെ 0234) ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ച 3.10ന്​ ​മും​ബൈ​യി​ലെ​ത്തും.

നിലവിൽ എ320 ​നി​യോ എ​യ​ർ​ക്രാ​ഫ്​​റ്റ്​ ആ​ണ്​ പ്രഥമ സ​ർ​വി​സി​ന്​ ഉ​പ​യോ​ഗി​ക്കു​ക. വി​സ്താ​ര​യു​ടെ മി​ഡി​ലീ​സ്റ്റി​ലെ നാ​ലാ​മ​ത്തെ സ​ർ​വി​സാ​ണ്​ ഇ​ത്. ദു​ബൈ, ജി​ദ്ദ, അ​ബൂ​ദ​ബി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും വി​സ്താ​ര ഇപ്പോൾ സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്.

Shares:

Related Posts

Gulf

അടൂർ ഗോപാലകൃഷ്ണൻ നയിക്കുന്ന സാഹിത്യ സാംസ്‌കാരിക സംവാദം

വേൾഡ് മലയാളീ കൗൺസിൽ നേതൃത്വം നൽകുന്ന WMC സർഗ്ഗസംഗമം-2022 ഡിസംബർ 2 നു രാവിലെ 9.30am മുതൽ നടക്കുന്നു. യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഗാല അവാർഡ് നിശയോടനുബന്ധിച്ചു ദെയ്‌റ ക്രൗൺ പ്ലാസ ഹോട്ടലിൽ "രാഷ്ട്രീയ സാമൂഹിക
Featured

ദുബായ് ​പൊലീസിന്​ 100 പുത്തൻ വാഹനങ്ങൾ സമ്മാനം; പ്രമുഖ വ്യവസായി ഖലാഫ് അഹമ്മദ് അൽ ഹബ്തൂരിൽ നിന്ന്.

ദുബായ് - ദുബായ് ​പൊലീസിന്​ 100 പുത്തൻ വാഹനങ്ങൾ സമ്മാനിച്ച്​ ദുബായിലെ പ്രമുഖ വ്യവസായി ഗ്രൂപ്പായ അൽ ഹബ്​തൂർ ഗ്രൂപ്പ്​ സ്ഥാപകനും ചെയർമാനുമായ ഖലഫ്​ അഹ്​മദ്​ അൽ ഹബ്​തൂരി. നാളിതുവരെ ദുബായിലെ സുരക്ഷ വർധിപ്പിക്കാനുള്ള ദുബായ് പൊലീസിന്‍റെ ശ്രമങ്ങൾക്ക്​ പിന്തുണനൽകാനും സേനയുടെ
Leave a Reply

Your email address will not be published. Required fields are marked *