ദുബായ് - ലോകത്തിലെ ഏറ്റവും വലിയ സർക്കാർ സംഗമങ്ങളിലൊന്നായ ആഗോള സർക്കാർ ഉച്ചകോടിക്ക് തിങ്കളാഴ്ച ദുബൈയിൽ തുടക്കമാകും. ‘ഭാവിസർക്കാറിനെ രൂപപ്പെടുത്തുക’ എന്ന പ്രമേയത്തിൽ ദുബായ് മദീനത്ത് ജുമൈറയിലെ വിവിധ ഹാളുകളിലാണ് പരിപാടി നടക്കുക. 20 രാജ്യങ്ങളിലെ പ്രസിഡന്റുമാരും 250 മന്ത്രിമാരും 10,000

