News Kerala/India

സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മധ്യവയസ്‌കയോട് മോശമായി പെരുമാറിയ ജീവനക്കാരൻ അറസ്റ്റിൽ.

കട്ടപ്പന താലൂക്ക് ആശുപത്രിയിലെ അറ്റൻഡർ കോതമംഗലം പുതുപ്പാടി പുണച്ചിൽ വീട്ടിൽ പൗലോസിനെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം കൈക്ക് പൊട്ടലേറ്റതിനെ തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വീട്ടമ്മയ്ക്ക് ശസ്ത്രക്രിയ നിർദേശിച്ചു.

ശസ്ത്രക്രിയയ്ക്കായി വീട്ടമ്മയെ ഓപ്പറേഷൻ ടേബിളിൽ എത്തിച്ചപ്പോൾ മറ്റുള്ള ജീവനക്കാർ ടേബിളിന് സമീപത്തു നിന്ന് മാറിയ സമയത്താണ്  പൗലോസ് മോശമായി പെരുമാറിയത്. വീട്ടമ്മയുടെ പരാതിയെ തുടർന്ന്  അന്വേഷണം നടത്തിയ ശേഷമാണ് പ്രതിയെ കട്ടപ്പന പോലീസ് കസ്റ്റഡിയിൽഎടുത്തത്.

Shares:

Related Posts

News Kerala/India

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നി​രോ​ധ​ന​ത്തി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. 

കേരളം - അടുത്തിടെ പുറപ്പെടുവിച്ച കേന്ദ്ര സർക്കാരിന്റെ ഉത്തരവുപ്രകാരം പോ​പ്പു​ല​ര്‍ ഫ്ര​ണ്ടു​മാ​യി ബ​ന്ധ​മു​ള്ള സകലമാന പ്രവർത്തങ്ങളും, ഓഫീസുകളും, ബാ​ങ്ക് അക്കൗ​ണ്ടു​ക​ളും മറ്റുപ്രവർത്തനങ്ങളും  ഇന്നുമുതൽ ഗവർമെന്റ് മരവിപ്പി​ക്കും. നി​രോ​ധ​നം ലം​ഘി​ച്ചു​കൊ​ണ്ട് ഈ ​സം​ഘ​ട​ന​ക​ള്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ര്‍​ന്നാ​ല്‍ യു​എ​പി​എ ആ​ക്റ്റ് പ്ര​കാ​രം കേ​സെ​ടു​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്കും എ​സ്പി​മാ​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. എന്നാൽ സ്വീ​ക​രി​ക്കേ​ണ്ട തു​ട​ര്‍​ന​ട​പ​ടി​ളെ കുറിച്ച് ഡി​ജി​പി വി​ശ​ദ​മാ​യ സര്‍ക്കു​ല​ര്‍ ഇന്ന് പു​റ​ത്തി​റ​ക്കും. കഴിഞ്ഞ ദിവസങ്ങളിൽ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ന് പി​ന്നാ​ലെ​യാ​ണ് സം​ഘ​ട​ന​യെ നി​രോ​ധി​ക്കാ​ക്കാ​ന്‍ കേ​ന്ദ്രം തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഭീ​ക​ര പ്ര​വ​ര്‍​ത്ത​നം, ഭീ​ക​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഫ​ണ്ട് സ്വരൂപിക്കൽ, ഭീ​ക​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും മറ്റും ആ​ളെ റി​ക്രൂ​ട്ട് ചെയ്യൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് നി​രോ​ധ​നം ഏർപ്പെടുത്തിയത്.ഇന്ത്യയിലെ പോപ്പുലർ ഫ്രണ്ടിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളുംസസ്പെൻഡ് ചെയ്തു. ഒപ്പം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ എഎംഎസലാമിന്‍റെ ട്വിറ്റർ അക്കൗണ്ടും സസ്പെൻഡ് ചെയ്തു. അതേസമയം, പോപ്പുലർ ഫ്രണ്ടിന്‍റെനിരോധനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളി
News Kerala/India

ഒൻപതു ദിവസത്തിനുശേഷം അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം

ന്യൂഡൽഹി: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തന കുറ്റവും ചുമത്തി ഛത്തീസ‌്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്‌ത്രീകളായ സിസ്റ്റർ വന്ദനയ്ക്കും സിസ്റ്റർ പ്രീതിയും ജാമ്യം. അറസ്റ്റിലായി ഒൻപതുദിവസത്തിനുശേഷമാണ് ഇരുവർക്കും ജാമ്യം ലഭിക്കുന്നത്.പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സിറാജുദ്ദീൻ ഖുറേഷിയാണ് വിധിപറഞ്ഞത്. 50,000 രൂപയുടെ രണ്ട് ആൾജാമ്യം നൽകണമെന്നതിനൊപ്പം
News Kerala/India

ഓണം ഐക്യത്തിന്റെയും പ്രതീക്ഷയുടെയും അഭിമാനകരമായ പ്രതീകം; ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്‌കാരത്തെയും ഓര്‍മ്മിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ഓണം ഐക്യത്തിന്റെയും പ്രതീക്ഷയുടെയും അഭിമാനകരമായ പ്രതീകമാണെന്നും പ്രകൃതിയുമായുള്ള ബന്ധം ദൃഢമാക്കാന്‍ ഓണം സഹായിക്കട്ടെ എന്നും മോദി ആശംസിച്ചു. മലയാളത്തിലാണ്
Breaking News

വിട്ടുവീഴ്ച്ചകളോടെ വകുപ്പു മന്ത്രിയും മോട്ടോർ വാഹന വകുപ്പും; സമരം പിൻവലിച്ച് ‌ഡ്രൈവിംഗ് സ്കൂൾ സമരസമിതി

തിരുവനന്തപുരം: സംസ്ഥാനത്ത് ‌നടപ്പിലാക്കിയ ‌ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ‌ഡ്രൈവിംഗ് മാസങ്ങളോളമായി സ്കൂൾ സമരസമിതി നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. പരിഷ്കരണത്തിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാറും മോട്ടോർ വാഹനവകുപ്പും തയ്യാറായതോടെയാണ് സമരം പിൻവലിക്കാൻ ഡ്രൈവിംഗ് സ്‌കൂൾ സമര
Leave a Reply

Your email address will not be published. Required fields are marked *