Breaking NewsFeatured

ഷാർജയിൽ പൊലീസ്​ ബസ്​ അപകടത്തിൽപെട്ട്​ ഡ്രൈവർ മരിച്ചു.

ഷാർജ – ഷാർജയിൽ പൊലീസ്​ ബസ്​ അപകടത്തിൽപെട്ട്​ ഡ്രൈവർ മരിച്ചു. ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ റോഡിൽ ലോറിയുമായി കൂട്ടിയിടിച്ചാണ്​ അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന മറ്റു ആറ്​ പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമല്ല.

പൊലീസ്​ വകുപ്പിലെ ജീവനക്കാരാണ്​ പരിക്കേറ്റവർ. ഇവരെ ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിലും കുവൈത്ത്​ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷാർജ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ ആശുപത്രിയിൽ പരിക്കേറ്റവരെ ​സന്ദർശിച്ചു. ഒപ്പം മരിച്ചയാളുടെ കുടുംബാംഗങ്ങളെ ഷാർജ പൊലീസ്​ കമാൻഡർ ഇൻ ചീഫ്​ മേജർ ജനറൽ സെയ്​ഫ്​ അൽ സറി അൽ ഷംസി അനുശോചനം അറിയിച്ചു.

Shares:

Related Posts

Featured

വിസാ തർക്കങ്ങൾക്ക് ഓൺലൈൻ പരിഹാരം; അറിയിപ്പുമായി ജി.ഡി.ആർ.എഫ്.എ

ദുബൈയിൽ താമസവിസയുമായി ബന്ധപ്പെട്ട പരാതികളും സ്‌പോൺസർഷിപ് തർക്കങ്ങളും ഓൺലൈനായി സമർപ്പിക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, ജി.ഡി.ആർ.എഫ്.എ ദുബൈ അറിയിച്ചു. താമസാനുമതി നടപടികളിലെ ബുദ്ധിമുട്ടുകൾ, സ്‌പോൺസറും സ്‌പോൺസർ ചെയ്യപ്പെടുന്ന വ്യക്തിയും തമ്മിലുള്ള തർക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് അപേക്ഷകൾ
Breaking News

രാ​ജ്യം ശൈ​ഖ്​ സാ​യി​ദി​നെ അനുസ്​​മ​രി​ച്ചു ഒപ്പം ബ​ഹി​രാ​കാ​ശ​ത്തു​നി​ന്ന്​ രാ​ഷ്ട്ര​പി​താ​വി​നെ ഓ​ർ​ത്ത്​ അ​ൽ നി​യാ​ദി

ദുബായ് - യു.​എ.​ഇ​യുടെ രാ​ഷ്ട്ര​പി​താ​വ്​ ശൈ​ഖ്​ സാ​യി​ദ്​ ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​​യാ​നെ അനുസ്മ​രി​ച്ച്​ രാ​ജ്യം. റ​മ​ദാ​ൻ 19ലെ ​ഓ​ർ​മ​ദി​നം സാ​യി​ദ്​ ജീ​വ​കാ​രു​ണ്യ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നേ​താ​ക്ക​ളും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും സം​ഘ​ട​ന​ക​ളും മാ​ന​വി​ക​ത ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​മെ​ന്ന പ്ര​തി​ജ്ഞ​യാ​ണ്​ പു​തു​ക്കി​യ​ത്. യു.​എ.​ഇ​യുടെ രൂപീകരണത്തിനും മുന്നോട്ടുള്ള
Entertainment

ദുബായ് ഭാഗ്യനഗരമായെന്ന് അർജുൻ അശോകൻ; ഹൊറർ ത്രില്ലർ ‘സുമതി വളവ്’ ഗൾഫിൽ നാളെ റിലീസ്

ദുബായ്: ദുബായ് തന്റെ സിനിമാ ജീവിതത്തിൽ ഭാഗ്യനഗരമായി മാറിയതായി വ്യക്തമാക്കി നടൻ അർജുൻ അശോകൻ. തന്റെ പുതിയ ഹൊറർ-കൊമഡി ചിത്രം ‘സുമതി വളവ്’ ദുബായിലെ റീൽസ് സിനിമയിൽ പ്രമോട്ട് ചെയ്യുന്നതിനിടയിൽ ആണ് അദ്ദേഹം ഈ ആസ്വാദനങ്ങൾ പങ്കുവെച്ചത്. “സിനിമയിലേയ്ക്ക് തിരിച്ചു വരുന്നത്
Business

525 ദശലക്ഷം ദിർഹം – ഡാന്യൂബ് പ്രോപ്പർട്ടീസിന്റെ ഓപ്പൽസ് മൂന്നാമത്തെ പ്രോജക്റ്റ് – ലോഞ്ചിന്റെ ആദ്യ ദിവസം തന്നെ വിറ്റുതീർന്നു.

ദുബായ് - യു.എ.ഇ ആസ്ഥാനമായുള്ള സ്വകാര്യ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിൽ ഡാന്യൂബ് ഗ്രൂപ് തങ്ങളുടെ ഡ്രീം പ്രൊജെക്ടിൽ ഒന്നായ ഓപ്പൽസിന്റെ ഏറ്റവും പുതിയ പ്രോജക്റ്റ്, 525 ദശലക്ഷം ദിർഹം വിൽപ്പന മൂല്യമുള്ള ഇരട്ട-ടവർ റെസിഡൻഷ്യൽ പ്രൊജക്റ്റ് പ്രഖ്യാപന ദിനം തന്നെ ഡിമാൻഡ്
Leave a Reply

Your email address will not be published. Required fields are marked *