Breaking NewsFeatured

ഷാർജയിൽ പൊലീസ്​ ബസ്​ അപകടത്തിൽപെട്ട്​ ഡ്രൈവർ മരിച്ചു.

ഷാർജ – ഷാർജയിൽ പൊലീസ്​ ബസ്​ അപകടത്തിൽപെട്ട്​ ഡ്രൈവർ മരിച്ചു. ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ റോഡിൽ ലോറിയുമായി കൂട്ടിയിടിച്ചാണ്​ അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന മറ്റു ആറ്​ പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമല്ല.

പൊലീസ്​ വകുപ്പിലെ ജീവനക്കാരാണ്​ പരിക്കേറ്റവർ. ഇവരെ ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിലും കുവൈത്ത്​ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷാർജ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ ആശുപത്രിയിൽ പരിക്കേറ്റവരെ ​സന്ദർശിച്ചു. ഒപ്പം മരിച്ചയാളുടെ കുടുംബാംഗങ്ങളെ ഷാർജ പൊലീസ്​ കമാൻഡർ ഇൻ ചീഫ്​ മേജർ ജനറൽ സെയ്​ഫ്​ അൽ സറി അൽ ഷംസി അനുശോചനം അറിയിച്ചു.

Shares:

Related Posts

Gulf

ഭിന്നശേഷി കുട്ടികളുടെ കലാപ്രകടനവുമായി പ്രവാസ ലോകത്തെ വിസ്മയിപ്പിക്കാൻ ഗോപിനാഥ് മുതുകാട് എത്തുന്നു

ദുബായ് - തിരുവനന്തപുരം മാജിക് അക്കാദമിയുടെ നേതൃത്വത്തിലുള്ള ഡിഫറൻറ് ആർട് സെന്ററിലെ(www.differentartcentre.com)ഭിന്നശേഷി കുട്ടികളുടെകലാമികവുകൾ പ്രവാസ ലോകത്ത് അവതരിപ്പിക്കാൻ അതിന്റെ സ്ഥാപകനും മെന്ററുമായ ഗോപിനാഥ് മുതുകാട് ദുബായിലെത്തുന്നു. ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ ( ഐപിഎ) 2023 ജനുവരി 14-ന് ദുബൈ ഊദ്മേത്ത ഷെയ്ഖ്
Featured

അനധികൃതമായി യുവതിയുടെ ദൃശ്യം പകർത്തി യുവാവിന് പിഴ വിധിച്ച് കോടതി

അ​ബൂ​ദ​ബി: അ​നു​വാ​ദ​മി​ല്ലാ​തെ യു​വ​തി​യു​ടെ ദൃ​ശ്യം പ​ക​ര്‍ത്തി​യ യു​വാ​വി​ന്​ 10,000 ദി​ര്‍ഹം പി​ഴ വി​ധി​ച്ച്​ അ​ബൂ​ദ​ബി സി​വി​ല്‍ ഫാ​മി​ലി കോ​ട​തി. ​ഇ​തോ​ടൊ​പ്പം യു​വ​തി​ക്ക് 20,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും ഒപ്പം പ​രാ​തി​ക്കാ​രി​യു​ടെ കോ​ട​തി​ച്ചെ​ല​വു​ക​ളും വ​ഹി​ക്കാ​നും പ്ര​തി​ക്ക് കോ​ട​തി നി​ര്‍ദേ​ശം ന​ല്‍കി. നിലവിലെ ക്രി​മി​ന​ല്‍
Breaking News

കു​ട്ടി​ക​ളു​ടെ വാ​യ​നോ​ത്സ​വത്തിൽ പുസ്തകങ്ങൾ വാങ്ങാൻ 25 ല​ക്ഷം ദി​ർ​ഹം അ​നു​വ​ദി​ച്ച്​ ശൈ​ഖ്​ സു​ൽ​ത്താ​ൻ

ഷാ​ർ​ജ - എ​ക്സ്​​പോ സെ​ന്റ​റി​ൽ ആ​രം​ഭി​ച്ച 14മത് ഷാ​ർ​ജ ചി​​ൽ​ഡ്ര​ൻ​സ്​ റീ​ഡി​ങ്​ ഫെ​സ്റ്റി​വ​ലി​ൽ​നി​ന്ന്​ പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് ​25 ല​ക്ഷം ദി​ർ​ഹം വ​ക​യി​രു​ത്തി സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി. എ​മി​റേ​റ്റി​ലെ ലൈ​ബ്ര​റി​ക​ൾ​ക്ക്​
Business

ഭീമ ജ്വല്ലേഴ്‌സ് മിഡിലീസ്റ്റ് പത്താം വാർഷിക ക്യാമ്പയിൻ: നിസാൻ പട്രോൾ സമ്മാനിച്ചു

ദുബായ്: യു എ ഇ യിൽ പ്രവർത്തനം തുടങ്ങിയതിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി ഭീമ ജ്വല്ലേഴ്‌സ് മിഡിലീസ്റ്റ് നടത്തിയ ഒരു മാസത്തെ 'ഗോ ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' ക്യാമ്പയിൻ സമാപിച്ചു. കാമ്പയിനിൽ വിജയിച്ച രശ്മി ദേജപ്പക്ക് നിസാൻ പട്രോൾ
Leave a Reply

Your email address will not be published. Required fields are marked *