FeaturedGulf

അനധികൃതമായി യുവതിയുടെ ദൃശ്യം പകർത്തി യുവാവിന് പിഴ വിധിച്ച് കോടതി

അ​ബൂ​ദ​ബി: അ​നു​വാ​ദ​മി​ല്ലാ​തെ യു​വ​തി​യു​ടെ ദൃ​ശ്യം പ​ക​ര്‍ത്തി​യ യു​വാ​വി​ന്​ 10,000 ദി​ര്‍ഹം പി​ഴ വി​ധി​ച്ച്​ അ​ബൂ​ദ​ബി സി​വി​ല്‍ ഫാ​മി​ലി കോ​ട​തി. ​ഇ​തോ​ടൊ​പ്പം യു​വ​തി​ക്ക് 20,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും ഒപ്പം പ​രാ​തി​ക്കാ​രി​യു​ടെ കോ​ട​തി​ച്ചെ​ല​വു​ക​ളും വ​ഹി​ക്കാ​നും പ്ര​തി​ക്ക് കോ​ട​തി നി​ര്‍ദേ​ശം ന​ല്‍കി. നിലവിലെ ക്രി​മി​ന​ല്‍ കോ​ട​തി ഉ​ത്ത​ര​വ് ശ​രി​വെ​ച്ചു​കൊ​ണ്ടാ​ണ് കോ​ട​തി യു​വാ​വി​ന് നേ​ര​ത്തേ ചു​മ​ത്തി​യ 20,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് പു​റ​​​മെ 10,000 ദി​ര്‍ഹം പി​ഴ​യൊ​ടു​ക്കാ​നും നി​ര്‍ദേ​ശം ന​ല്‍കി​യ​ത്. ത​ന്റെ സ​ൽ​പേ​രി​നും വി​കാ​ര​ങ്ങ​ൾ​ക്കും വി​ഘാ​ത​മാ​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യു​വാ​വി​നെ​തി​രെ പ​രാ​തി​ക്കാ​രി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ്ര​തി കു​റ്റം ചെ​യ്തു​വെ​ന്ന് വ്യ​ക്ത​മാ​ണെ​ന്ന് കണ്ടതിനാലാണ് കോ​ട​തി ഇ​യാ​ളെ ശി​ക്ഷി​ച്ച​ത്.

Shares:

Related Posts

Featured

യുഎഇ ദേശീയ ദിനം; ഷാർജയിൽ അഞ്ച് ദിവസം അവധി

ഷാർജ: യുഎഇ ദേശീയ ദിനാഘോഷത്തിനോട് അനുബന്ധിച്ച് ഷാർജയിൽ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. പൊതു അവധികളോടൊപ്പം വാരാന്ത്യ ദിന അവധികൾ ഉൾപ്പെടെ അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുക. സർക്കാർ ജീവനക്കാർക്ക് ഡിസംബർ രണ്ട്, മൂന്ന് ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. ഡിസംബർ നാല്
Breaking News

യു എ ഇയിൽ പൊതുമാപ്പ് നീട്ടില്ല; സമയപരിധി ഈ മാസം 31ന് അവസാനിക്കും മുന്നറിയിപ്പുമായി അധികൃതർ

അബുദാബി: യുഎഇയിൽ പൊതുമാപ്പ് നീട്ടില്ലെന്നും ഈ മാസം 31ന് അവസാനിക്കുമെന്നും അധികൃതർ അറിയിച്ചു. പൊതുമാപ്പ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ അതിന് മുൻപായി നടപടികൾ സ്വീകരിക്കണം. ഇല്ലെങ്കിൽ വൻ പിഴയടക്കമുള്ള ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വാർത്താ സമ്മേളനത്തിലൂടെയായിരുന്നു വിവരം അറിയിച്ചത്. അനധികൃത
Gulf

ഖത്തറിന്റെ ദേശീയ ചിഹ്‌നം ഉപയോഗിച്ചാൽ ഇനി പണികിട്ടും.

ദോഹ - ഖത്തറിന്റെ ദേശീയ ചിഹ്‌നം വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം നിരോധിച്ചു. വാണിജ്യ ശാലകളിലും അവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഖത്തറിന്റെ ദേശീയ ചിഹ്നത്തിന്റെ പ്രചാരണം, ഉപയോഗം, വിൽപന, എന്നിവ ഇനി മുതൽ പാടില്ല. പുതിയ ഈ നിയമം ഖത്തർ
Entertainment

അജ്‌മാനിൽ ഫൈ​സ​ലു​മാ​ർ ഒ​ത്തു​ചേ​ർ​ന്നു ആഘോഷരാവാക്കി

അ​ജ്​​മാ​ൻ: - യു.​എ.​ഇ​യി​ലെ ഫൈ​സ​ലു​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ഫൈ​സ​ൽ​സി’​ന്‍റെ വി​ന്‍റ​ർ ഫെ​സ്‌​റ്റ് മൂ​ന്നാം സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ കു​ടും​ബ കൂ​ട്ടാ​യ്മ അജ്മാനിലെ ഗ്രീൻ എർത്ത് ഫാമിൽ വെച്ച് സം​ഘ​ടി​പ്പി​​ച്ചു. വി​വി​ധ എ​മി​റേ​റ്റ്സി​ൽ​നി​ന്നു​ള്ള അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. യു.​എ.​ഇ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക വാ​ണി​ജ്യ മേ​ഖ​ല​യി​ലെ
Leave a Reply

Your email address will not be published. Required fields are marked *