ദുബായ് – യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശം പ്രകാരം യു.എ.ഇയിലെ പള്ളികളിൽ ജുമുഅ നമസ്കാരം ശേഷം മഴക്ക് വേണ്ടി പ്രത്യേക പ്രാത്ഥന നടന്നു. നിരവധി പേരാണ് പ്രത്യേകം നടന്ന പ്രാത്ഥനയിൽ പങ്കെടുത്തത്.
- Home
- Breaking News
- യു.എ.ഇയിൽ മഴക്ക് വേണ്ടി ജുമുഅ നമസ്കാരം ശേഷം പ്രത്യേക പ്രാത്ഥന നടന്നു
യു.എ.ഇയിൽ മഴക്ക് വേണ്ടി ജുമുഅ നമസ്കാരം ശേഷം പ്രത്യേക പ്രാത്ഥന നടന്നു
Related Posts
ദുബായ്: എമിറേറ്റിലെ സ്വകാര്യ മേഖലയില്‍ നിർമിത ബുദ്ധി സാങ്കേതിക വിദ്യ (ഏജന്‍റ് എ.ഐ) സംരംഭത്തിന് തുടക്കം കുറിച്ച് ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം.
ദുബായ് - ദുബായിൽ കഴിഞ്ഞ വർഷത്തെ കണക്കനുസരിചച്ച് മൊത്തം1.59 ലക്ഷം ശസ്ത്രക്രിയകൾ നടന്നതായി ദുബൈ ഹെൽത്ത് അതോറിറ്റി. അതോറിറ്റി പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഡി.എച്ച്.എക്ക് കീഴിൽ ദുബൈയിലെ ആരോഗ്യ മേഖലയിൽ 52 ആശുപത്രികളും 50,000ത്തോളം ആരോഗ്യ പ്രവർത്തകരും ജോലി ചെയ്യുന്നുണ്ട്.
അബൂദബി - രാത്രി സമയങ്ങളിൽ ആരാധനാലയങ്ങൾക്ക് മുന്നില്‍ പരിസരങ്ങളിലും വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലീസ്. നിലവിൽ റമ്ദാൻ തറാവീഹ് നമസ്കാര സമയത്തും മറ്റും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത തടസ്സത്തിന് കാരണമാവുന്നുണ്ട്. ഇത് അടിയന്തര സര്‍വിസ് നടത്തുന്ന
അജ്മാൻ: - യു.എ.ഇയിലെ ഫൈസലുമാരുടെ കൂട്ടായ്മയായ ‘ഫൈസൽസി’ന്റെ വിന്റർ ഫെസ്റ്റ് മൂന്നാം സീസണിന്റെ ഭാഗമായാണ് കുടുംബ കൂട്ടായ്മ അജ്മാനിലെ ഗ്രീൻ എർത്ത് ഫാമിൽ വെച്ച് സംഘടിപ്പിച്ചു. വിവിധ എമിറേറ്റ്സിൽനിന്നുള്ള അംഗങ്ങളും കുടുംബങ്ങളും പരിപാടികൾ അവതരിപ്പിച്ചു. യു.എ.ഇയിലെ സാമൂഹിക സാംസ്കാരിക വാണിജ്യ മേഖലയിലെ





