GulfUAE

എ​ക്‌​സ്‌​പോ​ഷ​ർ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

എ​ക്‌​സ്‌​പോ​ഷ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫോ​ട്ടോ​ഗ്ര​ഫി ഫെ​സ്റ്റി​വ​ലി​ന്‍റെ ഏ​ഴാം പ​തി​പ്പി​ന്‍റെ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

Shares:

Related Posts

Gulf

ഏക സംസ്‌കാരവാദം തികഞ്ഞ ബുദ്ധിശൂന്യത: ഗീതാഞ്ജലി ശ്രീ

ഷാര്‍ജ - ലോകത്തെവിടെയും ഏക സംസ്‌കാര വാദം ഉന്നയിക്കുന്നത് തികഞ്ഞ ബുദ്ധിശൂന്യതയാണെന്ന് ബുക്കര്‍ പ്രൈസ് ജേതാവ് ഗീതാഞ്ജലി ശ്രീ അഭിപ്രായപ്പെട്ടു. ഇത് മനുഷ്യകുലത്തിന് തന്നെ അപകടകരമാണ്. സുന്ദരമായ ഈ പ്രപഞ്ചം വൈവിധ്യങ്ങളാല്‍ സുന്ദരവും സമ്പന്നവുമാണ്. ഏകീകൃത സംസ്‌കാരം വരുന്നതിലൂടെ അതിന്റെ സൗന്ദര്യം
Breaking News

നടന വിസ്മയം മാമുക്കോയ ഓർമയായി

കോഴിക്കോട് - മലയാള സിനിമയിലെ തമാശയുടെ സുൽത്താൻ മാമുക്കോയ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 76 വയസായിരുന്നു അദ്ദേഹത്തിന്. ഏപ്രിൽ 24ന് മലപ്പുറം കാളികാവ് പൂങ്ങാട് അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ഉദ്ഘാടന ചടങ്ങിനിടെ കുഴഞ്ഞുവീണതിനെ തുടർന്നാണ് മാമുക്കോയയെ
Gulf

ലോകകപ്പ്; ഖത്തർ സർക്കാർ ജീവനക്കാരുടെ ജോലി സമയത്തിൽ പുനഃക്രമീകരണം.

ഖത്തർ - ഖത്തറിൽ. ആരംഭിക്കുന്ന 22മത് ലോകകപ്പിന്റെ ഭാഗമായി ഖത്തറിലെ സർക്കാർ മേഖലയിലെ 80% ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാം. ഒപ്പം ജോലി സമയം രാവിലെ 7.00 മുതൽ 11.00 വരെ മാത്രമായിരിക്കും. എന്നാൽ സ്വകാര്യ മേഖലയുടെ ജോലി സമയം സാധാരണ
Breaking News

2023 ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്​ അവാര്‍ഡ് മാര്‍ഗരറ്റ് ഹെലന്

ദുബായ് - ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്​ അവാര്‍ഡ് 2023 യു.കെയിലെ നഴ്​സായ മാര്‍ഗരറ്റ് ഹെലന്‍ ഷെപ്പേര്‍ഡിന്​. 202 രാജ്യങ്ങളില്‍ നിന്നും അപേക്ഷിച്ച 52,000 നഴ്‌സുമാരില്‍ നിന്നാണ് 250,000 ഡോളര്‍ (രണ്ട്​ കോടിയിലേറെ രൂപ) സമ്മാനത്തുകയുള്ള അവാർഡിന്​ മാര്‍ഗരറ്റ് തിരഞ്ഞെടുക്കപ്പെട്ടത്. അന്താരാഷ്ട്ര
Leave a Reply

Your email address will not be published. Required fields are marked *