Breaking NewsFeatured

മാസപ്പിറവി ദൃശ്യമായില്ല ഗൾഫ് നാടുകളിൽ വ്രതാരംഭം വ്യാഴാഴ്ച്ച

ദുബായ് – ഗൾഫ്​ രാജ്യങ്ങളിലൊന്നും റമദാൻ മാസപ്പിറ കാണാത്ത സാഹചര്യത്തിൽ, ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന്​ വിവിധ രാജ്യങ്ങളിലെ അധികൃതർ അറിയിച്ചു. സൗദി, യു.എ.ഇ, കുവൈത്ത്​, ബഹ്​റൈൻ, ഖത്തർ എന്നിവിടങ്ങളിലാണ്​ ബുധനാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച്​ വ്യാഴാഴ്ച നോമ്പ്​ ആരംഭിക്കുന്നത്​. ഒമാനിൽ ബുധനാഴ്ച ശഅബാൻ 29ആയതിനാൽ റമദാൻ സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. മാസപ്പിറവി കണ്ടാൽ ഒമാനിലും മറ്റു ഗൾഫ്​ രാജ്യങ്ങൾക്ക്​ ഒപ്പമായിരിക്കും വ്രതാരംഭം. നാലു വർഷത്തിനിടെ പൂർണമായും കോവിഡ്​ നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ്​ ഇത്തവണ ഗൾഫിൽ റമദാൻ കടന്നു വരുന്നത്​.

Shares:

Related Posts

Breaking News

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണയേകി വുഡ്ലം ഒഡാസിയ സീസൺ -2 വിന് തുടക്കം

ദുബായ്: ദുബായ് 30x30 ഫിറ്റ്നസ് ചലഞ്ചിന് പിന്തുണയുമായി വുഡ്ലം എഡ്യുക്കേഷൻസിന്റെ ഇന്റർ സ്റ്റാഫ് സ്പോർട്സ് മീറ്റ് വുഡ്ലം ഒഡാസിയ സീസൺ -2വിന് ആവേശ്വോജ്വലമായ തുടക്കം കുറിച്ചു. ദുബായ് ഖിസൈസിലുളള വുഡ്ലം പാർക്ക് സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ മാനേജിംഗ് ഡയറക്ടർ നൗഫൽ
Breaking News

ഷാർജയുടെ വികസനത്തിനായി 37.9കോടി ദിർഹമിന്‍റെ ഭവന പദ്ധതി: ​മു​ഹ​ത​ബ് പ്ര​ദേ​ശ​ത്ത്​ 366 വീ​ടു​ക​ൾ നി​ർ​മി​ക്കും

ഷാ​ർ​ജ - 'അ​ൽ ഗി​താ​ന റ​സി​ഡ​ൻ​ഷ്യ​ൽ കോ​മ്പൗ​ണ്ട്-1' എ​ന്ന​റി​യ​പ്പെ​ടു​ന്ന പ​ദ്ധ​തി​ വഴി എ​മി​റേ​റ്റി​ൽ 37.9കോ​ടി ദി​ർ​ഹം ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന ഭ​വ​ന പ​ദ്ധ​തി​ക്ക്​ സു​പ്രീം​കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി അ​നു​മ​തി ന​ൽ​കി. 'അ​ൽ ഗി​താ​ന
Business

കണ്ണടച്ചു തുറക്കും മുൻപ് ഭക്ഷണം മുന്നിലെത്തും; ദുബായ് ബീച്ചുകളെ ഞെട്ടിക്കാൻ ഡ്രോൺ ഡെലിവറി വരുന്നു

ദുബായ്: ഇനി ദുബായിലെ പാർക്കുകളിലും ബീച്ചുകളിലും നിങ്ങളുടെ ഇഷ്ടവിഭവങ്ങളുമായി ഡ്രോണുകൾ പറന്നെത്തും. ദുബായിലെ പ്രധാന പാർക്കുകളും ബീച്ചുകളും സന്ദർശിക്കുന്നവർക്ക് ആവിശ്യമുള്ള ഇഷ്ടഭക്ഷണസാധനങ്ങളും മറ്റ് ഉൽപ്പന്നങ്ങളും ഇനിമുതൽ ഡ്രോൺ വഴി കൈപ്പറ്റാം. ഇതിനായി ദുബായ് മുൻസിപ്പാലിറ്റിയും പ്രമുഖ ഡ്രോൺ ഡെലിവറി കമ്പനിയായ "കീറ്റ
Featured

ഒ​മാ​ൻ-​ഫ്ര​ഞ്ച് സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം ‘മൗ​ണ്ട​ൻ വാ​രി​യ​ർ 2022’ സമാപിച്ചു

മ​സ്ക​ത്ത്​ - ഒ​മാ​ൻ-​ഫ്ര​ഞ്ച് സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം 'മൗ​ണ്ട​ൻ വാ​രി​യ​ർ 2022' സ​മാ​പി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ന​ട​ന്നു. റോ​യ​ൽ ആ​ർ​മി ഓ​ഫ് ഒ​മാ​ൻ ക​മാ​ൻ​ഡ​ർ മേ​ജ​ർ ജ​ന​റ​ൽ മാ​റ്റാ​ർ സ​ലിം അ​ൽ ബ​ലൂ​ഷി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലെ
Leave a Reply

Your email address will not be published. Required fields are marked *