GulfUAE

യു.എ.ഇയിൽ പെട്രോൾ വിലയിൽ നേരിയ കുറവ്​

ദുബായ് – ഏപ്രിൽ മാസത്തെ യു.എ.ഇയിലെ പെട്രോൾ, ഡീസൽ വിലനിലവാരം പ്രഖ്യാപിച്ചു. മാർച്ചിനേക്കാൾ നേരിയ കുറവാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. സൂപ്പർ 98 പെട്രോളിന്​ 3.01ദിർഹമാണ്​ ഏപ്രിലിൽ നിരക്ക്. മാർച്ചിലിത്​ 3.09ദിർഹമായിരുന്നു. സ്​പെഷൽ 95പെട്രോൾ വില 2.90ദിർഹമാണ്​.

കഴിഞ്ഞ മാസം 2.97ദിർഹമായിരുന്നു. മാർച്ചിൽ ലിറ്ററിന് 2.90 ദിർഹമായിരുന്ന ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.82 ദിർഹമാണ് പുതിയ നിരക്ക്​. കഴിഞ്ഞ മാസം 3.14 ദിർഹമായിരുന്ന ഡീസൽ വില ലിറ്ററിന് 3.03 ദിർഹമായി കുറഞ്ഞു. ഇന്ധന വില കുറയുന്നത് റമദാനിൽ അവശ്യസാധനങ്ങളുടെ വിലയും യാത്ര ചിലവുകളും കുറയാൻ കാരണാമാകുമെന്നാണ്​ വിലയിരുത്തപ്പെടുന്നത്​.

Shares:

Related Posts

Featured

ഷാർജ കുട്ടികളുടെ വായനോത്സവം മെയ് മൂന്നിന് കൊടിയേറും

ഷാർജ - ട്രെയിന്‍ യുവർ ബ്രെയിന്‍ (നിങ്ങളുടെ തലച്ചോറിനെ പരിശീലിപ്പിക്കുക) എന്ന ശീർഷകത്തിൽ14 മത് ഷാർജ കുട്ടികളുടെ വായനോത്സവത്തിന് മെയ് മൂന്നിന് ഷാർജയില്‍ തുടക്കമാകും. മെയ് 14 വരെ നടക്കുന്ന വായനോത്സവത്തില്‍ 1658 വർക് ഷോപ്പുകളും സെഷനുകളും 66 രാജ്യങ്ങളില്‍ നിന്നുളള
Breaking News

എട്ടാമത്തെ ഗിന്നസ് റെക്കോര്‍ഡ് നേട്ടം കൈവരിച്ച് പെയ്‌സ് എജ്യുക്കേഷന്‍ വിദ്യാര്‍ത്ഥികള്‍; പുനരുപയോഗ ബാഗുകള്‍ക്ക് നിറം പകര്‍ന്നാണ് നേട്ടം കൈവരിച്ചത്

ഷാർജ: ഷാര്‍ജ മുവൈല ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ക്യാമ്പസാണ് പെയ്‌സ് എജ്യുക്കേഷന്‍ ഗ്രൂപ്പിന്റെ എട്ടാം ഗിന്നസ് റെക്കോര്‍ഡ് നേട്ടത്തിന് വേദിയായത്. 10346 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പുനരുപയോഗ സാധ്യമായ ബാഗുകളില്‍ വൈവിധ്യമാര്‍ന്ന കലാവിഷ്‌കാരങ്ങളിലൂടെ പുതിയ ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്. ഇന്ത്യ ഇന്റര്‍ നാഷണല്‍
Breaking News

രാജ്യത്തെ മ​ത്സ്യ വി​ൽ​പ​ന​യി​ൽ വൻ ഇ​ടി​വ്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് മ​ത്സ്യ വി​ൽ​പ​ന​യി​ൽ 26.6 ശ​ത​മാ​നം ഇ​ടി​വ് നേരിട്ടതായി സെ​ൻ​ട്ര​ൽ അ​ഡ്‌​മി​നി​സ്‌​ട്രേ​ഷ​ൻ സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് പു​റ​ത്തു​വി​ട്ടു. പുതിയ ക​ണ​ക്ക് പ്ര​കാ​രം 2024ന്‍റെ ആ​ദ്യ പാ​ദ​ത്തി​ലാ​ണ് ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ 732.85 ട​ണ്‍ വി​റ്റ​പ്പോ​ള്‍ ഈ ​വ​ര്‍ഷം
Leave a Reply

Your email address will not be published. Required fields are marked *