ദുബായ് – 2023 മെയ് 6,7 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മാസ്റ്റർ വിഷൻ ഇന്റർനാഷണൽ എക്സലൻസ് അവാർഡ്സ് 2023, ചില അവിചാരിത സാങ്കേതിക കാരണങ്ങളാൽ മെയ് മാസം 27,28 തീയതികളിലേക്ക് മാറ്റിയിരിക്കുന്നതായി അധികൃതർ അറിയിക്കുന്നു. മറ്റു പരിപാടികളിൽ മാറ്റം ഉണ്ടായിരിക്കുന്നതല്ല. കലാ സാംസ്‌കാരിക രാഷ്ട്രിയ മാധ്യമ രംഗങ്ങളിലെ പ്രമുഖർ, ദുബായ് അൽ നാസർ ലഷർ ലാൻഡിൽ നടക്കുന്ന അവാർഡ് നെറ്റിൽ പങ്കെടുക്കുന്നതാണ്.
മാസ്റ്റർ വിഷൻ ഇന്റർനാഷണൽ അവാർഡ് നൈറ്റ് മാറ്റി
Related Posts
അജ്മാനിൽ ബ്രിട്ടീഷ് കരിക്കുലം സ്‌കൂൾ ഈ അധ്യയന വർഷം, പേസ് ഗ്രൂപ്പിന്റെ നാലാമത്തെത്. അജ്‌മാൻ | യു എ ഇയിൽ പേസ് ഗ്രൂപ്പിന് കീഴിൽ നാലാമത്തെ ബ്രിട്ടീഷ് കരിക്കുലം സ്‌കൂൾ അജ്മാനിൽ ഈ അധ്യയന വർഷം ആരംഭിക്കുന്നതായി അധികൃതർ വാർത്ത സമ്മേളനത്തിൽ
ദുബായ് - മലയാളികളായ ഗൾഫ് എഴുത്തുകാർക്കായി സാഹിത്യ ക്യാമ്പുകൾ, ഏക ദിനശിൽപ ശാലകൾ, പ്രസിദ്ധരായ എഴുത്തുകാരുമായുള്ളു മുഖാമുഖ ചർച്ചകൾ എന്നിവ സംഘടിപ്പിക്കുമെന്ന് ഐവറി ബുക്ക്സ് അധികൃതർ അറിയിച്ചു. കേരളത്തിലെ പ്രസാധനത്തിന് പുറമേ ഐവറി യു എ ഇ ലേക്കും ചുവടു വെക്കുകയാണ്.
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിൻ്റെ 'ദി ബിഗ് വിൻ' മത്സരത്തിൽ മലയാളി ഉൾപ്പെടെ നാല് ഭാഗ്യശാലികൾക്ക് സമ്മാനം. ബിഗ് ടിക്കറ്റ് സീരിസ് 272 നറുക്കെടുപ്പിലാണ് ബിഗ് വിൻ മത്സരത്തിലൂടെ 3,60,000 ദിർഹം സമ്മാനമായി ഇവർ സ്വന്തമാക്കിയത്. മലയാളിയായ റോബിൻ വർഗീസ് (90,000
അജ്‌മാൻ - അബുദാബി ഹെൽത്ത് സർവിസസ് കമ്പനിയായ 'സേഹ'യുടെ തീരുമാനപ്രകാരം അജ്മാനിലെ കോവിഡ് ഡ്രൈവ്ത്രൂ സ്ക്രീനിങ് സെന്റർ പ്രവർത്തനം അവസാനിപ്പിച്ചു. ഒക്ടോബർ 16മുതൽ അടച്ചുപൂട്ടുമെന്ന് നേരത്തേ തന്നെ അധികൃതര് പ്രഖ്യാപിച്ചിരുന്നു. കോവിഡ് പി.സി.ആര് ടെസ്റ്റുകൾക്കോ വാക്സിനേഷനുകൾക്കോ വിധേയരാവേണ്ട താമസക്കാർ 'സേഹ' ആപ്





