ദുബായ് – 2023 മെയ് 6,7 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മാസ്റ്റർ വിഷൻ ഇന്റർനാഷണൽ എക്സലൻസ് അവാർഡ്സ് 2023, ചില അവിചാരിത സാങ്കേതിക കാരണങ്ങളാൽ മെയ് മാസം 27,28 തീയതികളിലേക്ക് മാറ്റിയിരിക്കുന്നതായി അധികൃതർ അറിയിക്കുന്നു. മറ്റു പരിപാടികളിൽ മാറ്റം ഉണ്ടായിരിക്കുന്നതല്ല. കലാ സാംസ്‌കാരിക രാഷ്ട്രിയ മാധ്യമ രംഗങ്ങളിലെ പ്രമുഖർ, ദുബായ് അൽ നാസർ ലഷർ ലാൻഡിൽ നടക്കുന്ന അവാർഡ് നെറ്റിൽ പങ്കെടുക്കുന്നതാണ്.
മാസ്റ്റർ വിഷൻ ഇന്റർനാഷണൽ അവാർഡ് നൈറ്റ് മാറ്റി
Related Posts
പുതിയ നാല് മെട്രോ ലിങ്ക് റൂട്ടുകൾ പ്രഖ്യാപിച്ച് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ആഗസ്റ്റ് 30 മുതൽ ഈ സർവീസ് പ്രവർത്തനക്ഷമമാകും. എഫ് 39, എഫ്40, എഫ്58, എഫ് 59 എന്നിങ്ങനെയാണ് പുതിയ റൂട്ടുകളുടെ പേര്. നാല് റൂട്ടുകളിലും ഇരുദിശകളിലേക്കുമായി
ദുബായ് - ലോകത്തിലെ ഏറ്റവും പ്രധാന മാരത്തണുകളിൽ ഒന്നായ ദുബായ് ലോക മാരത്തൺ ഞായറാഴ്ച എക്സ്പോ സിറ്റിയിൽ തുടക്കം കുറിച്ചു. 10,000 ലേറെ പേരാണ് മാരത്തണിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിന്നത്. നേരത്തെ ദുബായ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ,
ദുബായ്: യു.എ.ഇ യുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസുകൾ 2026-ൽ ആരംഭിക്കും.ആദ്യ ഘട്ടത്തിൽ അബുദാബി, ദുബായ്, ഫുജൈറ എന്നീ നഗരങ്ങളെയാണ് ഈ ട്രെയിൻ ശൃംഖല ബന്ധിപ്പിക്കുന്നത്. യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നതിനായി ദുബായ് മെട്രോയുടെ റെഡ് ലൈൻ, വരാനിരിക്കുന്ന ഗോൾഡ്
ദുബായ് - ദുബായ് ഇന്റര്‍നാഷണല്‍ ആര്‍ട്‌സ് ആന്റ് മ്യൂസിക് ഫെസ്റ്റിവല്‍ 'ഇന്‍ഡീ ഗാഗ' ഡിസംബര്‍ പത്തിന് വൈകുന്നേരം 4 മുതല്‍ 1 മണി വരെ ഇത്തിസാലാത്ത് അക്കാദമിയില്‍ നടക്കുമെന്ന് സംഘാടകരായ പാലറ്റ് പാര്‍ട്ടീസ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ്‌സ് സാരഥികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.





