BusinessGulf

ഭാഗ്യശാലികൾക്ക് ടെസ്‌ല കാർ സമ്മാനവുമായി 10 X പ്രോപ്പർട്ടീസ്

ദുബായ്: യൂ.എ.ഇ.യിൽ പ്രോപ്പർട്ടി സ്വന്തമാക്കുമ്പോൾ തിരഞ്ഞെടുപ്പിലൂടെ പ്രീമിയം ഇലക്ട്രിക് കാറായ ടെസ്‌ല മോഡൽ-3 , ഐ ഫോൺ15 പ്രോ മാക്സ് എന്നിവ ഭാഗ്യശാലികൾക്ക് നേടാനുള്ള അവസരത്തോടൊപ്പം വാങ്ങുന്ന അപ്പ്പാർട്മെന്റുകൾ സൗജന്യമായി ഫർനിഷിങ്ങും ചെയ്തുകൊടുക്കുവാനൊരുങ്ങുന്നു. ജൂൺ 1മുതൽ ജൂലൈ 30 വരെയുള്ള കാലളവിൽ പ്രൊപ്പർട്ടി വാങ്ങുന്നവരിൽ നിന്നുമാണ് ഭാഗ്യശാലികളെ തിരഞ്ഞെടുക്കുക എങ്കിലും ഷാർജ എക്സ്പോയിൽ ജൂലൈ 7 മുതൽ 9വരെ നടക്കുന്ന കമോൺ കേരള പ്രോപ്പർട്ടി ഷോയിലാണ് ഇതിന്റെ ലോഞ്ച് നടക്കുക. ദുബായിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് 10x പ്രോപ്പർട്ടി്സ് സി.ഇ.ഒ. സുകേഷ്ഗോവിന്ദൻ പ്രഖ്യാപിച്ചത്.

ദുബായിൽ ബിസ്സിനെസ് ബേയിലെ സിംഗിൾ ബിസിനസ്സ് ടവറിർ 805 ഇൽ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന 10 x പ്രോപ്പർട്ടിസ് ലൊകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രോപ്പർട്ടി എക്സിബിഷൻ നടത്തുന്നതിന്റെ ഭാഗമായി ജൂലൈ 29 മുതൽ ആഗസ്റ്റ് 1 വരെ ലണ്ടനിൽ (യൂ.കെ) പ്രോപ്പർട്ടി ഷോ സംഘടിപ്പിച്ചിരിക്കുകയാണ്. ഉപഭോക്താവിന്റെ അഭിരുച്ചിക്കും, ബഡ്ജറ്റിനും അനുശ്രുത്തമായ വില്ലകൾ, ടൗൺ-ഹൌസുകൾ , അപ്പാർട്മെന്റുകൾ, വസ്തുവകകൾ എന്നിവ മികച്ച ഡെവലപ്മെന്റിൽ നിന്നും സൗജന്യ സേവനമായി വാങ്ങിക്കോടുക്കുകയും, അതിലുപരി വാങ്ങുന്നവർക്ക് കുറഞ്ഞ ചിലവിൽ കൂടുതൽ വിറ്റ് വരവ്, മികച്ച വാടക സാധ്യത എന്നിവ ഉറപ്പുവരൂത്തുകയും ചെയ്യുന്നു. കൂടുതൽ സേവനങൾക്കായി 10x പ്രോപ്പർട്ടി്സ് ദുബായിൽ സേവനം നടത്തിവരുന്നുണ്ട്. ഇതിന്നായി sukesh@10xproperties.ae എന്ന ഇമെയിലിലോ 0559468090 നമ്പരിലോ ബന്ധപ്പെടാവുന്നതാണ്. ഒപ്പം 10x ഇൽ നിന്നും വാങ്ങുന്ന പ്രോപ്പർട്ടികൾ അധിക ലാഭത്തിനു വിൽക്കണമെങ്കിലും അതിനുവേണ്ട സഹായങ്ങൾ ഉപരിസേവനമായി ചെയ്തു കൊടുക്കുന്നതും 10x പ്രൊപ്പർട്ടീസിന്റെ മാത്രം പ്രത്യകതയാണ്. നിയമപരമായ ക്രയവിക്രയ വിനിമയങ്ങളും നടത്തുന്നതിനായി പ്രത്യേക വിഭാഗങ്ങളും സജീകരിച്ചിട്ടുണ്ട്. 10 X പ്രൊപ്പർടീസ് ഡയറക്ടർ വി. എസ്.ബിജുകുമാർ, സൈൽസ് മാനേജർമാരായ ഷമീർ സുബൈർ, സന്തോഷ് തൃശ്ശൂർ എന്നിവർ വർത്താ സമ്മേളനത്തിൽ പ്രതിനിധീകരിച്ചു.

Shares:

Related Posts

Featured

യുഎഇയിൽ ബാങ്കിങ് ആപ്പ് പ്രവേശനത്തിന് ബയോമെട്രിക് പരിശോധന; ഉപഭോക്താക്കൾ ശ്രദ്ധിക്കുക

അബൂദബി: ഡിജിറ്റൽ ബാങ്കിങ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി, ബയോമെട്രിക് പരിശോധന പൂർത്തിയാക്കാത്ത ഉപഭോക്താക്കളുടെ ബാങ്കിങ് ആപ്പ് പ്രവേശനം തടഞ്ഞുതുടങ്ങി യുഎഇയിലെ ബാങ്കുകൾ. മുഖം, കണ്ണ് എന്നിവ ഉപയോഗിച്ചുള്ള തിരിച്ചറിയൽ പരിശോധന പൂർത്തിയാക്കണമെന്നാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന നിർദേശം. നടപടികൾ പൂർത്തിയാക്കാത്തവർക്ക് ബാങ്കിങ് ആപ്പിലെ
Business

ലുലു മാൾ : കേരളത്തിന്റെ അഭിമാനമായി മാറിയ ബ്രാൻഡ്, ബിസിനസ് വിശേഷങ്ങൾ അറിയാം.

ലുലുമാൾ എന്നു കേൾക്കാത്തവർ പൊതുവെ കുറവായിരിക്കും. ലോകത്തിനു മുന്നിൽ കേരളത്തിന്റെ യശസ്സ് ഉയർത്തിപ്പിടിച്ചലുലുമാൾ എന്നു കേൾക്കാത്തവർ കുറവായിരിക്കും, പ്രത്യേകിച്ച് മലയാളികളുടെ മനസ്സിൽ പതിഞ്ഞ പേരുകളിൽ ഒന്നാണത്. അബുദാബി ആസ്ഥാനമായുള്ള ലോകപ്രശസ്തമായ ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഡിവിഷനാണ് ലുലു മാൾ. ഇന്ത്യയിലെ തന്നെ
Business

പുനരുപയുക്ത ഊര്‍ജ മേഖലയില്‍ ‘ആസ’യും ബഹുരാഷ്ട്ര കമ്പനികളും തമ്മില്‍ ധാരണ.

ദുബായ് - ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അഥോറിറ്റി (ദീവ) ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സംഘടിപ്പിച്ച വെറ്റെക്‌സില്‍ ആസാ ഗ്രൂപ്പിന്റെ നിറസാന്നിധ്യം ഈ വര്‍ഷവും. പുനരുപയുക്ത ഊര്‍ജ മേഖലയില്‍ ഒമാന്‍ ഗള്‍ഫാര്‍ എഞ്ചിനീയറിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ്, യുഎസ്‌ജെ ടര്‍ബോ, യുഎഇയില്‍
Leave a Reply

Your email address will not be published. Required fields are marked *