FeaturedGulf

ഒമാനിൽ ശനിയാഴ്ച ഗതാഗത നിയന്ത്രണം; വാഹനയാത്രക്കാർ ശ്രദ്ധിക്കുക!

അയേൺമാൻ 70.3 സൈക്ലിങ് മത്സരത്തിന്റെ ഭാഗമായി ദോഫാറിലെ സലാല–തഖ–മിർബാത്ത് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. 90 കിലോമീറ്റർ ദൈർഘ്യമുള്ള മത്സരം ഹവാന സലാല റിസോർട്ടിന് മുന്നിൽനിന്ന് ആരംഭിച്ച് തഖ, മിർബാത്ത് മേഖലകളിലൂടെ കടന്നുപോകും.

ഗതാഗത നിയന്ത്രണം കണക്കിലെടുത്ത് യാത്രകൾ ക്രമീകരിക്കണമെന്നും പൊലീസിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Shares:

Related Posts

Featured

ഇസ്രായേൽ‍ ആക്രമണം; ​ഗസ്സയിൽ നിന്ന് 210 രോ​ഗികളെ യുഎഇയിലെത്തിച്ചു

ദുബായ്: ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ​ഗസ്സയിൽ പരിക്കേറ്റവരെ യുഎഇയിലെത്തിച്ചു. ​ഗുരുതര പരിക്കേറ്റ 86 പേരുൾപ്പെടെ 210 രോ​ഗികളെയാണ് യുഎഇയിൽ എത്തിച്ചിരിക്കുന്നത്. റാമൺ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം അബുദബി വിമാനത്താവളത്തിലിറങ്ങി. രോ​ഗികളെ വിദ​ഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഗസ്സയിൽ നിന്നുള്ള 22-ാമത്തെ
Business

സ്ത്രീ ഉന്നമനം ലക്ഷ്യമാക്കി മാംസ് & വൈഫ്‌സ് ആപ്പ് പ്രവർത്തനം ആരംഭിച്ചു

ഷാർജ: സ്ത്രീ ഉന്നമനം ലക്ഷ്യമാക്കി സ്ത്രീകളെ പ്രാപ്തരാക്കുന്നതിന് വേണ്ടി രൂപകൽപന ചെയ്ത മാംസ് & വൈഫ്‌സ് അപ്ലിക്കേഷൻ പ്രവർത്തനമാരംഭിച്ചു. ഷാർജ എക്സ്പോ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ എംകെ മുനീർ എം എൽ എ , സന്തോഷ് ജോർജ് കുളങ്ങര എന്നിവരുടെ
Gulf

മഞ്ഞുകാലത്തെ വരവേൽക്കാൻ യുഎഇ സജ്ജമാകുന്നു.

ദുബായ് -  യുഎഇയുടെ കിഴക്കൻ ഭാഗങ്ങളിലെ മലനിരകളിൽ ഇന്ന് ഉച്ചയോടെ സംവഹന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും, ഇത്തരം അടയാളങ്ങൾ രാജ്യം തണുപ്പിലേക്ക് പ്രവേശിക്കുന്നതിന്റെ മുന്നൊരുക്കങ്ങളാണ് എന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. അബുദാബിയിലും ദുബായിലും യഥാക്രമം 39 ഡിഗ്രി സെൽഷ്യസും 38
Gulf

ശിവഗിരി തീർത്ഥാടനം നവതി ആഘോഷം; ഒക്ടോബർ 30ന് അജ്മാൻ ഇന്ത്യൻ അസ്സോസിയേഷൻ ഹാളിൽ

ദുബായ് - വർക്കല ശിവഗിരി തീർത്ഥാടനത്തിന്റെ 90മത് വാർഷികവും, ശിവഗിരി ബ്രഹ്മ വിദ്യാലയത്തിന്റെ കനക ജൂബിലിയും, വിപുലമായ പരിപാടികളോടെ യു.എ.ഇയിൽ ആഘോഷിക്കുന്നു. അജ്മാൻ ജർഫിലുള്ള ഇന്ത്യൻ അസ്സോസിയേഷൻ ഹാളിൽ ഒക്ടോബർ 30 ന് രാവിലെ 9 മണിക്ക് കേരളത്തിന്റെ ബഹുമാനപ്പെട്ട കൃഷിവകുപ്പ്
Leave a Reply

Your email address will not be published. Required fields are marked *