FeaturedUAE

ഇസ്രായേൽ‍ ആക്രമണം; ​ഗസ്സയിൽ നിന്ന് 210 രോ​ഗികളെ യുഎഇയിലെത്തിച്ചു

ദുബായ്: ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ​ഗസ്സയിൽ പരിക്കേറ്റവരെ യുഎഇയിലെത്തിച്ചു. ​ഗുരുതര പരിക്കേറ്റ 86 പേരുൾപ്പെടെ 210 രോ​ഗികളെയാണ് യുഎഇയിൽ എത്തിച്ചിരിക്കുന്നത്. റാമൺ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം അബുദബി വിമാനത്താവളത്തിലിറങ്ങി. രോ​ഗികളെ വിദ​ഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

ഗസ്സയിൽ നിന്നുള്ള 22-ാമത്തെ സംഘമാണ് കഴിഞ്ഞ ദിവസം യുഎഇയിലെത്തിയത്. ​ഗസ്സയിൽ യുദ്ധത്തിൽ പരിക്കേറ്റവരേയും അർബുദ ബാധിതർ ഉൾപ്പെടെയുള്ള രോ​ഗികളെയും സഹായിക്കുന്നതിനായി യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച സംരംഭത്തിന്റെ ഭാ​ഗമായാണ് മാനുഷിക പ്രവർ‍ത്തനങ്ങൾ പുരോ​ഗമിക്കുന്നത്. യുദ്ധത്തിൽ പരിക്കേറ്റ 1000ത്തിലധികം കുട്ടികളും 1000 അർബുധ ബാധിതരും യുഎഇയിലെ ആശുപത്രികളിൽ ചികിത്സയിലാണ്.

യുഎഇയും ലോകാരോ​ഗ്യ സംഘടനയും തമ്മിലുള്ള ശക്തമായ സഹകരണമാണ് പുതിയ സംരംഭത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ വികസനകാര്യ അസി. മന്ത്രി സുൽത്താൻ മുഹമ്മദ് അൽ ശംസി പറഞ്ഞു. രോ​ഗികളും കുടുംബങ്ങളും അടക്കം ഇതുവരെ 2127 പേരെയാണ് യുെഇയിലെത്തിച്ചത്.

Shares:

Related Posts

Gulf

സി​റി​യ​യി​ൽ യു.​എ.​ഇ 1000 വീ​ടു​ക​ൾ നിർമാണം പൂർത്തിയാക്കി

ദുബായ് - ഫെ​ബ്രു​വ​രി​യി​ലു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ലെ ഇ​ര​ക​ൾ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സി​റി​യ​യി​ൽ യു.​എ.​ഇ 1000 വീ​ടു​ക​ൾ പ​ണി പൂ​ർ​ത്തി​യാ​ക്കി. 6.5 കോ​ടി ദി​ർ​ഹം ചെ​ല​വ​ഴി​ച്ചാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. എ​മി​റേ​റ്റ്​​സ്​ റെ​ഡ്​ ക്ര​സ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ 6000 പേ​ർ​ക്ക്​ താ​മ​സ​ത്തി​ന്​ സൗ​ക​ര്യ​മൊ​രു​ങ്ങും. വ​ള​രെ
Featured

പാലക്കാട് ഇനിമുതൽ ലക്ഷ്വറി ഗ്ലോബൽ ബ്രാൻഡുകളുടെ പറുദീസ

പാലക്കാട് - ബഹുമുഖ കമ്പനിയായ അത്താച്ചി ഗ്രൂപ്പ് പുതുതായി ആരംഭിക്കുന്ന അഗ്രോ - ഫോറസ്ട്രി അടിസ്ഥാനമാക്കി നിർമിക്കുന്ന ലക്ഷ്വറി സ്കിൻ കെയർ ബ്രാൻഡ് ആയ MOREGANICS ന്റെ നിർമ്മാണ യൂണിറ്റ് ബഹു: നിയമവകുപ്പ്,വ്യവസായ വകുപ്പുമന്ത്രി ശ്രീ. പി.രാജീവ് പാലക്കാടു ഉൽഘാടനം നിർവഹിച്ചു. നവയുഗ
Entertainment

എ​യ​റോ​​ പ്ലൈൻ യു.​ബി.​എ​ൽ ബാ​ഡ്​​മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്; മൂ​ന്നാം സീ​സ​ൺ ന​വം​ബ​ർ 6, 13, 20 തീ​യ​തി​ക​ളി​ൽ

ദുബായ് - പ്രവാസലോകത്തെ ബാ​ഡ്​​മി​ന്‍റ​ൺ താ​ര​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന യു.​എ.​ഇ​യി​ലെ പ്ര​മു​ഖ ക്ല​ബാ​യ എ​യ​റോ​​ പ്ലൈൻ യു.​ബി.​എ​ൽ (യു​നൈ​റ്റ​ഡ്​ ബാ​ഡ്​​മി​ന്‍റ​ൺ ല​ജ​ന്‍റ്) സ്​​പോ​ർ​ട്​​സ്​ അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗോ​ൾ​ഡ്​ ലെ​വ​ൽ ബാ​ഡ്​​മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്​ യു.​എ.​ഇ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ ന​ട​ത്തു​ന്ന മൂ​ന്നാം സീ​സ​ൺ ന​വം​ബ​ർ
Breaking News

വിസ കാലാവധി കഴിഞ്ഞു രാജ്യം വീട്ടിലെങ്കിൽ ഇനി ‘അബ്​സ്​കോണ്ടിങ്​ ‘ കുരുക്കുവീഴും

ദുബായ് - നിലവിലെ വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും രാജ്യത്ത് അനധികൃതമായി താങ്ങുകയോ, വി​സ പു​തു​ക്കാ​തി​രി​ക്കു​ക​യോ, മറ്റു വിസയിലേക്ക് മാറാതിരിക്കുകയോ ചെ​യ്യു​ന്ന സ​ന്ദ​ർ​ശ​ക വി​സ​ക്കാ​ർ​ക്കെ​തി​രെ ‘അ​ബ്​​സ്​​കോ​ണ്ടി​ങ്​’ കേ​സ്​ ന​ൽ​കാ​നാ​ണ് ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ ഒരുങ്ങുന്നത്. സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തു​ന്ന​വ​ർ നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​വി​ടെ തു​ട​രു​ന്ന​ത്​ വി​സ ന​ൽ​കി​യ
Leave a Reply

Your email address will not be published. Required fields are marked *