Breaking News Featured Gulf UAE

‘ഈ​ദു​ൽ അ​ദ്​​അ​’ ദുബായ് ഗവൺമെന്റ് ജീ​വ​ന​ക്കാ​ർ​ക്ക്​ ശ​മ്പ​ളം നേ​ര​ത്തെ ന​ൽ​കും

Written by themediatoc

ദുബായ്: രാജ്യത്ത് ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ദുബായിലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക്​ ശ​മ്പ​ളം നേ​ര​ത്തേ ന​ൽ​കാ​ൻ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം നി​ർ​ദേ​ശി​ച്ച​ത്​. ഇപ്രകാരം ജൂ​ൺ 13ന്​ ​മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും ശ​മ്പ​ളം വി​ത​ര​ണം ചെയ്തിരിക്കണം. ആ​ഘോ​ഷ സീ​സ​ണു​ക​ളി​ൽ ജീ​വ​ന​ക്കാ​ർ​ക്ക്​ അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ക​ഴി​യു​ന്നു​വെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഇത്തരം ന​ട​പ​ടി.

About the author

themediatoc

Leave a Comment