Breaking NewsGulf

കനത്ത മഴ മൂലമുണ്ടായ ഒഴുക്കിൽപ്പെട്ട്​ സൗദി അബഹയിൽ ഒരാൾ മരിച്ചു

അബഹ – സൗദി അറേബ്യയിലെ കനത്ത മഴയെ തുടർന്നുണ്ടായ ഒഴുക്കിൽപ്പെട്ട് അസീർ പ്രവിശ്യയിലെ മജാറദയിൽ ഒരാൾ മരിച്ചു. വാദി ജരിയയിലാണ്​​ സംഭവം. രണ്ട്​ പേരാണ്​ പ്രദേശത്ത്​​ സംഭവസ്ഥലത്തുണ്ടായിരുന്നത് ഇതിലൊരാളാണ്​ മരിച്ചത്​​. വിവരമറിഞ്ഞ്​​ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘമാണ്​​ രണ്ട്​ പേരെ പുറത്തെടുത്തത്​. ഗുരുതരാവസ്ഥയിലുള്ള മറ്റൊരാളെ സിവിൽ ഡിഫൻസ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാലാവസ്ഥ വ്യതിയാനമുണ്ടാകുമ്പോൾ അപകടങ്ങൾ ഒഴിവാക്കാൻ വെള്ളപാച്ചിലുണ്ടാകുന്ന സ്ഥലങ്ങളിൽനിന്ന്​ അകന്ന്​ കഴിയണമെന്നും ജാഗ്രത വേണമെന്നും സൗദി സിവിൽ ഡിഫൻസ് ജങ്ങളോട്​ ആവശ്യപ്പെട്ടിരുന്നു. ആലിപ്പഴ വർഷം, ദൂരക്കാഴ്​ച കുറവ്​ എന്നിവയ്‌ക്കൊപ്പം സാമാന്യം കനത്ത മഴയയാണ്​ അസീർ മേഖലയുടെ പലഭാഗങ്ങളിലും എപ്പോൾ അനുഭവപ്പെടുന്നത്. കനത്ത ജാഗ്രത നിർദേശമാണ് സിവിൽ ഡിഫൻസ് മേഖലയിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

Shares:

Related Posts

Business

മലബാറിന്റെ എണ്ണക്കടി വിഭവങ്ങളുമായി ‘ചാ’ ബ്രാൻഡ് യു എ ഇ യിലേക്ക്

ദുബായ്: മലബാറിന്റെ രുചിക്കൂട്ടുകൾ നെഞ്ചോട് ചേർത്ത് കടൽ കടന്നവർക്കു സന്തോഷ വാർത്തയുമായി 'ചാ' ബ്രാൻഡ് യു എ ഇ യിലെത്തുന്നു. ചുരുങ്ങിയ കാലം കൊണ്ട് മലബാർ മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ 'ചാ' ബ്രാൻഡ് മലബാറിന്റെ എണ്ണക്കടി യുൾപ്പെടെ തനതു വിഭവങ്ങളാണ്
Breaking News

വാ​രാ​ന്ത്യ​ത്തി​ൽ ഒമാനിൽ മ​ഴ​ക്ക്​ സാ​ധ്യ​ത

മ​സ്ക​ത്ത്​: ഈ വ​രു​ന്ന വാ​രാ​ന്ത്യ​ത്തി​ൽ ഒമാനിലെ അ​ൽ​ഹ​ജ​ർ പ​ർ​വ​ത​ങ്ങ​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​യി​രി​ക്കും മ​ഴ പെ​യ്യു​ക. പൊ​ടി​പ​ട​ല​ങ്ങ​ളും അ​സ്ഥി​ര​മാ​യ വ​സ്തു​ക്ക​ളും പ​റ​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കും. ചി​ല​പ്പോ​ൾ തി​ര​ശ്ചീ​ന ദൃ​ശ്യ​പ​ര​ത കു​റ​ക്കും, പ്ര​ത്യേ​കി​ച്ച് തെ​ക്ക​ൻ
Leave a Reply

Your email address will not be published. Required fields are marked *