Breaking News News Kerala/India

കോഴിക്കോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്ത്രീയടക്കം പത്തുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

Written by themediatoc

കോഴിക്കോട് – കാട്ടുപ്പന്നിയുടെ ആക്രമണത്തിൽ കോഴിക്കോട് പത്ത് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഒരു സ്ത്രീയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പേരാമ്പ്ര കല്ലോട് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ഒൻപത് പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ഗുരുരമായി പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതായാണ് വിവരം.

About the author

themediatoc

Leave a Comment