Business

ലുലു മാൾ : കേരളത്തിന്റെ അഭിമാനമായി മാറിയ ബ്രാൻഡ്, ബിസിനസ് വിശേഷങ്ങൾ അറിയാം.

Written by themediatoc

ലുലുമാൾ എന്നു കേൾക്കാത്തവർ പൊതുവെ കുറവായിരിക്കും. ലോകത്തിനു മുന്നിൽ കേരളത്തിന്റെ യശസ്സ് ഉയർത്തിപ്പിടിച്ച
ലുലുമാൾ എന്നു കേൾക്കാത്തവർ കുറവായിരിക്കും, പ്രത്യേകിച്ച് മലയാളികളുടെ മനസ്സിൽ പതിഞ്ഞ പേരുകളിൽ ഒന്നാണത്. അബുദാബി ആസ്ഥാനമായുള്ള ലോകപ്രശസ്തമായ ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഡിവിഷനാണ് ലുലു മാൾ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാളുകളിൽ ഒന്നും, ഇത്തരത്തിലുള്ള രാജ്യത്തെ തന്നെ ആദ്യത്തേതുമാണ് ഈ ബിസിനസ്. ലുലു ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് റീടെയിൽ ചെയിനാണ് ലുലു സൂപ്പർമാർക്കറ്റും, ഹൈപ്പർ മാർക്കറ്റും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 34 രാജ്യങ്ങളിൽ ഇവ പ്രവർത്തിക്കുന്നു. ലുലുമാളിന്റെ ബിസിനസ് വിശേഷങ്ങളാണ് ഇവിടെ പങ്കു വെക്കുന്നത്.

About the author

themediatoc

Leave a Comment