Breaking NewsGulf

ഷാർജയിൽ പു​തി​യ​ത​രം മാരകശേഷിയുള്ള മയക്കുമരുന്ന് പിടിച്ചെടുത്തു

ഷാ​ർ​ജ – ഷാ​ർ​ജ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​ര​ന്‍റെ കൈ​യി​ൽ​നി​ന്ന് രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച പു​തി​യ​ത​രം ക​ഞ്ചാ​വി​നെ​ക്കാ​ൾ നൂ​റു​മ​ട​ങ്ങ് ശ​ക്തി​യു​ള്ള മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി ഷാ​ർ​ജ പൊ​ലീ​സ്. സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ളു​ടെ രൂ​പ​ത്തി​ൽ സെ​റം കു​പ്പി​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. മ​നു​ഷ്യ​നി​ർ​മി​ത​മാ​ണ്​ ഈ ​മ​യ​ക്കു​മ​രു​ന്നെ​ന്ന്​ ഫോ​റ​ൻ​സി​ക്​ വി​ദ​ഗ്ധ​ർ പ​റ​ഞ്ഞു.

ഗര, ദ്രാ​വ​ക രൂ​പ​ത്തി​ലും ഉ​ണ​ക്കി​യും, വാ​ത​ക​മാ​ക്കി​യും, സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ, ഭ​ക്ഷ​ണം തു​ട​ങ്ങി ഏ​ത് ഉ​ൽ​പ​ന്ന​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ഈ ​മ​രു​ന്നു​ക​ളു​ടെ രൂ​പം എ​ളു​പ്പ​ത്തി​ൽ മാ​റ്റാ​നും മ​റ​യ്ക്കാ​നും ക​ഴി​യു​യുന്ന പുതിയതരം മ​യ​ക്കു​മ​രു​ന്ന് വി​ദേ​ശ ലാ​ബു​ക​ളി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ത്തതയാണ് സാധ്യത എന്ന് കെ​മി​ക്ക​ൽ അ​നാ​ലി​സി​സ് വി​ദ​ഗ്ധ​ൻ ഡോ. ​താ​ജ് എ​ൽ​സി അ​ബ്ബാ​സ് വിലയിരുത്തി.

വീര്യം കൂടിയ മ​യ​ക്കു​മ​രു​ന്ന് കുറഞ്ഞതോതിൽ പോലും ഉപയോഗിക്കുന്നവർക്ക് ഹൃ​ദ​യ​മി​ടി​പ്പ് വ​ർ​ധി​ക്ക​ൽ, ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, ഛർ​ദി, മ​നോ​രോ​ഗം എ​ന്നി​വ ഉ​ൾ​പ്പെ​ടെ മ​റ്റു ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ളും ഉ​ണ്ടാ​കു​മെ​ന്ന് വി​ദ​ഗ്ധ​ർ അഭിപ്രായപ്പെട്ടു.

Shares:

Related Posts

Featured

ദുബായിൽ സൈൻ ബോർഡുകൾക്ക് പുതിയ നിയന്ത്രണം; നിയമം ലംഘിച്ചാൽ കർശന നടപടി

ദുബായ്: ദുബായിലെ നഗരസൗന്ദര്യവും ദൃശ്യഭംഗിയും പരിഷ്കരിക്കുന്നതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളുടെ സൈൻ ബോർഡുകൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി ദുബായ് സിവിൽ ഡിഫൻസും ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസവും (DET) രംഗത്തെത്തിയിരിക്കുന്നു. 2024-ലെ ഔട്ട്‌ഡോർ അഡ്വർടൈസിംഗ് മാനുവൽ അടിസ്ഥാനമാക്കി പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ
Gulf

സിഎസ്ആര്‍, സുസ്ഥിരത പ്രവര്‍ത്തനങ്ങളിലെ മികവിന് 3 അവാര്‍ഡുകള്‍ സ്വന്തമാക്കി ആസ്റ്റര്‍ഡിഎം ഹെല്‍ത്ത്കെയര്‍

ദുബായ് - ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിരക്ഷാ ദാതാക്കളിലൊന്നായആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍, സുസ്ഥിരത, കോര്‍പ്പറേറ്റ് സാമൂഹിക പ്രതിബദ്ധത (സിഎസ്ആര്‍), കമ്മ്യൂണിറ്റി ഉദ്യമങ്ങള്‍ എന്നിവയിലെ തുടര്‍ച്ചയായ പങ്കാളിത്തത്തിന്നും പരിശ്രമങ്ങള്‍ക്കും ദുബായ് ചേംബര്‍ ഓഫ് കൊമേഴ്സ്, അറേബ്യ സിഎസ്ആര്‍ എന്നിവ
Breaking News

ഷാര്‍ജയെ ഇളക്കിമറിക്കാന്‍ കിംഗ് ഖാന്‍ വെള്ളിയാഴ്ച രാജ്യാന്തര പുസ്തകമേളയില്‍

ഷാര്‍ജ - രാജ്യാന്തര പുസ്തകമേളയില്‍ ബോളിവുഡ് താരം ഷാരൂഖാന്‍ അതിഥിയായെത്തുന്നു. ലോകം മുഴുവന്‍ ആരാധകരുള്ള ഷാരൂഖാന്‍ നവംബര്‍ 11 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് പുസ്തക മേളയില്‍ ബാള്‍റൂമില്‍ സിനിമാപ്രേമികളുമായി സംസാരിക്കും. മിഡില്‍ ഈസ്റ്റില്‍ ധാരാളം ആരാധകരുള്ള ഷാരൂഖാന്റെ സിനിമ ഇമാറാത്തികള്‍ക്കും
Business

ഫ​സ്റ്റ്​ ഗ്ലോ​ബ​ൽ ച​ല​ഞ്ച്​, യു.​എ.​ഇ ടീ​മി​ന്​ വെ​ള്ളി മെ​ഡ​ൽ

ദുബായ്: റോബോട്ടിക്സിലെ ഒളിമ്പിക്സ് എന്നറിയിപ്പെടുന്ന ഫസ്റ്റ് ഗ്ലോബല്‍ ചലഞ്ചില്‍ മികച്ച നേട്ടം സ്വന്തമാക്കി യുഎഇ ടീം. സെപ്റ്റംബർ 26 മുതല്‍ 29 വരെ ആതന്‍സിലെ ഗ്രീസില്‍ നടന്ന ചലഞ്ചില്‍ വെളളി മെഡലാണ് ടീം നേടിയത്. 193 രാജ്യങ്ങളില്‍ നിന്നുളള ടീമുകള്‍ പങ്കെടുത്ത
Leave a Reply

Your email address will not be published. Required fields are marked *