യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ്മ ദിവസം.കാല്‍വരിക്കുന്നില്‍ മൂന്ന് ആണികളാല്‍ തറയ്ക്കപ്പെട്ട് കുരിശില്‍ കിടന്ന് സ്വന്തം ജീവന്‍ ബലി അര്‍പ്പിച്ച ക്രിസ്തുവിന്റെ ഓര്‍മയ്ക്കായാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ദുഃഖ വെളളി ആചരിക്കുന്നത്. യേശു തന്റെ ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിക്കുകയും, അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിക്കുകയയും ചെയ്ത പെസഹാ വ്യാഴത്തിന് തൊട്ടടുത്ത ദിനമാണ് ദുഃഖവെള്ളി. പ്രവാസലോകത്തും പ്രാത്ഥനയോടെയും മറ്റുമായി പ്രവാസികൾ ദുഃഖവെള്ളി ആഘോഷിക്കുന്നു.
ഇന്ന് ദുഃഖവെള്ളി പ്രവാസലോകവും പ്രാർത്ഥനാനിർഭരം
Related Posts
അജ്‌മാൻ - മലയാള ഭാഷയ്ക്ക് ആഗോള പ്രചാരം നല്‍കുന്നതിനായാണ് സംസ്ഥാന സർക്കാർ മലയാളം മിഷന്‍ ക്ലബുകള്‍ ആരംഭിക്കുന്നത്. സംസ്ഥാന സർക്കാരിൻറെ തന്നെ കുട്ടിമലയാളം പദ്ധതിയുടെ കീഴില്‍ ലോകത്ത് സ്ഥാപിക്കപ്പെടുന്ന ആദ്യത്തെ മലയാളം ക്ലബിനാണ് വെളളിയാഴ്ച അജ്മാന്‍ ഹാബിറ്റാറ്റ് സ്കൂളില്‍ തുടക്കമായത്. എവിടെ
ദുബായ്: നിലവിൽ ദുബായ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും, ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് വീണ്ടും സ്ഥാനക്കയറ്റം. സായുധ സേന ലഫ്. ജനറലായാണ് പുതിയ നിയമനം. പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ
Dubai: Arabian Healthcare Group (AHG), a leading healthcare provider in the region and the parent company of RAK Hospital, has announced its ambitious Master Strategic Plan 2027. Developed in collaboration
തിരുവനന്തപുരം: കേരളത്തിലെ സംസ്ഥാനങ്ങളിൽ പകർച്ചപ്പനിയുടെയും മറ്റു പകർച്ചവ്യാധികളുടെയും വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രത്യേകിച്ച് തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് രോഗവ്യാപനം കൂടുതൽ. ശനിയാഴ്ച മാത്രം 11,050 പേരാണ് പകർച്ചപ്പനിക്ക് ചികിത്സ തേടിഹോസ്പിറ്റലിൽ പ്രവേശിച്ചത്. ഇതിൽ 159 പേർക്ക് ഡെങ്കിയും, എട്ടുപേർക്ക് എലിപ്പനിയും,





