Gulf UAE

സെൻറ് തോമസ് അലുംനൈയുടെ ഓണം പൊന്നോണം

Written by themediatoc

തൃശൂർ സെൻറ് തോമസ് അലുംനൈയുടെ ഓണം പൊന്നോണം ഒക്ടോബർ 23ന് അജ്‌മാൻ മലബാർ തട്ടുകടയിൽവെച്ച് വിവിധ കലാപരിപാടികളോടെ നടന്നു. പ്രസിഡണ്ട് ജിബിൻ ഗബ്രിയേലിന്റെ അധ്യക്ഷതയിൽ ചേർന്ന ആഘോഷപരിപാടികൾ എഴുത്തുകാരനും ജീവകാരുണ്യപ്രവർത്തകനുമായ ബഷീർ തിക്കോടി ഉൽഘാടനം ചെയ്‌തു . സുഭാഷ് കെ മേനോൻ , അഭിലാഷ് കുന്നമ്പത്ത്,ബിജോയ് ചീരക്കുഴി എന്നിവർ പ്രസംഗിച്ചു.

About the author

themediatoc

Leave a Comment