GulfUAE

വടകര ഓണ സൗഹൃദ സംഗമം

ദുബായ് – വടകര എൻ ആർ ഐ ദുബായ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓണ സംഗമം നടത്തി. ദുബായ് അൽ താൻ പാർക്കിൽ സംഘടിപ്പിച്ച പരിപാടി ഇന്ദ്ര തയ്യിൽ ഉദ്‌ഘാടനം ചെയ്‌തു. മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി മുഖ്യാതിഥിയായി പങ്കെടുത്തു.

പ്രസിഡണ്ട് ഇ കെ ദിനേശൻ അധ്യക്ഷത വഹിച്ചു. ഡോ.ഹാരിസ്, രാജൻ കൊളാവിപാലം, അഡ്വ.സാജിദ് അബൂബക്കർ, സിദ്ധീഖ് , കെ പി മുഹമ്മദ്, ഓ കെ ഇബ്രാഹിം , ബി എ നാസർ, സുരേഷ്, ഇസ്മായിൽ ഏറാമല, കെ പി ഭാസ്കരൻ, രജീഷ് , സുശികുമാർ, സംസാരിച്ചു . സെക്രട്ടറി മനോജ് കെ വി സ്വാഗതവും, ട്രഷറർ അഡ്വ.മുഹമ്മദ് സാജിദ് നന്ദിയും പറഞ്ഞു.

ദുബായ് അൽ തവാർ പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികൾക്കുവേണ്ടി നാടൻ കലാമത്സരങ്ങളും, കമ്പവലിയും നടന്നു. കുടുംബിനികൾ വീടുകളിൽ നിന്നും പാകം ചെയ്തു കൊണ്ടുവന്ന രുചിയൂറും സദ്യയും ഉണ്ടായിരുന്നു. മത്സര വിജയികൾക്കും, മികച്ച വിഭവങ്ങളുടെ പാചകത്തിനും സമ്മാന ദാനവും നടത്തി.

Shares:

Related Posts

Breaking News

ദുബായിൽ ഡ്രൈ​വ​റി​ല്ലാ അ​ബ്ര​ക​ൾ പ​രീ​ക്ഷ​ണ​യാ​ത്ര ആ​രം​ഭി​ച്ച​താ​യി ആ​ർ.​ടി.​എ

ദുബായ് - ഡ്രൈ​വ​റി​ല്ലാ കാ​റു​ക​ളു​ടെ​യും ഡെ​ലി​വ​റി വാ​ഹ​ന​ങ്ങ​ളു​ടെ​യും പി​ന്നാ​ലെ ന​ഗ​ര​ത്തി​ൽ ഡ്രൈ​വ​റി​ല്ലാ​തെ സ​ഞ്ച​രി​ക്കു​ന്ന ഇ​ല​ക്​​ട്രി​ക്​ അ​ബ്ര​ക​ളും വ​രു​ന്നു. ദുബായിലെ ഏ​റ്റ​വും പ​ര​മ്പ​രാ​ഗ​ത​മാ​യ ജ​ല​ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ളി​ലൊ​ന്നാ​യ അ​ബ്ര​ക​ളു​ടെ പു​തി​യ സം​വി​ധാ​ന​ത്തി​ന്‍റെ പ​രീ​ക്ഷ​ണ​യോ​ട്ടം ആ​രം​ഭി​ച്ച​താ​യി റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ദുബായ്
Featured

അജ്മാനിൽ ബ്രിട്ടീഷ് കരിക്കുലം സ്‌കൂൾ ഈ അധ്യയന വർഷം, പേസ് ഗ്രൂപ്പിന്റെ നാലാമത്തെത്.

അജ്മാനിൽ ബ്രിട്ടീഷ് കരിക്കുലം സ്‌കൂൾ ഈ അധ്യയന വർഷം, പേസ് ഗ്രൂപ്പിന്റെ നാലാമത്തെത്. അജ്‌മാൻ | യു എ ഇയിൽ പേസ് ഗ്രൂപ്പിന് കീഴിൽ നാലാമത്തെ ബ്രിട്ടീഷ് കരിക്കുലം സ്‌കൂൾ അജ്മാനിൽ ഈ അധ്യയന വർഷം ആരംഭിക്കുന്നതായി അധികൃതർ വാർത്ത സമ്മേളനത്തിൽ
Breaking News

ദുബായിൽ ഗോൾഡൻ വിസയ്ക്ക് വൻ തിരക്ക്; അഞ്ച് വർഷത്തിനിടെ ലക്ഷകണക്കിനാൾക്കാർക്കു അംഗീകാരം

ദുബായ്: ദുബായിലെ ഗോൾഡൻ വിസയും കുടുംബ റസിഡൻസ് വിസയും നേടുന്നതിനുള്ള അപേക്ഷകളിൽ ഗണ്യമായ വർധനവുണ്ടായതായി താമസ-കുടിയേറ്റ വകുപ്പ് അറിയിച്ചു. 2021 മുതൽ 2026-ലെ ആദ്യ പാദം വരെയുള്ള കാലയളവിൽ മാത്രം 3,74,679 പേർക്ക് ഗോൾഡൻ വിസ അനുവദിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇതിൽ
Featured

‘ഞാ​ൻ സൗ​ദി അ​റേ​ബ്യ​യു​ടെ ഭാ​ഗ​മാ​ണ്’, 2034 വ​രെ അ​ൽ നാസ്സർ ക്ല​ബു​മാ​യി ക​രാ​ർ പു​തു​ക്കി – റൊ​ണാ​ൾ​ഡോ

റി​യാ​ദ്​: സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ന​ന്നാ​യി ജോ​ലി ചെ​യ്യു​ന്നു​വെ​ന്നും അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ അ​ൽ നാസ്സർ ഫു​ട്​​ബാ​ൾ ക്ല​ബു​മാ​യു​ള്ള ക​രാ​ർ ഞാ​ൻ പു​തു​ക്കി​യ​തെ​ന്നും ലോ​ക​പ്ര​ശ​സ്​​ത ഫു​ട്​​ബാ​ള​റും അ​ൽ നാസ്സർ ക്യാ​പ്റ്റ​നു​മാ​യ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. അ​ൽ നാസ്സറിന്റെ ​​എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ
Leave a Reply

Your email address will not be published. Required fields are marked *