Breaking NewsGulf

ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു.

അബുദാബി: ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. ഇന്നലെയാണ് മരണം സംഭവിച്ചത്. ഷെയ്ഖ് ഹസ്സയുടെ വിയോഗത്തിൽ പ്രസിഡൻഷ്യൽ കോടതി അനുശോചിച്ചു. ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി പ്രസിഡൻഷ്യൽ കോടതി പ്രസ്താവനയിൽ പറഞ്ഞു. ഷെയ്ഖ് ഹസ്സയുടെ മരണകാരണം പുറത്തുവിട്ടിട്ടില്ല.
കാനഡയിൽ മലയാളി യുവതി വീട്ടിൽ മരിച്ച നിലയിൽ, ഭർത്താവിനെ കാണാനില്ല

ഭരണകുടുംബത്തിലെ അംഗമായ ഇദ്ദേഹം സമർത്ഥനായ കുതിര സവാരിക്കാരനായിരുന്നു. കുതിരസവാരി സർക്കിളുകളിൽ അറിയപ്പെട്ടിരുന്നു. 2019-ൽ അന്തരിച്ച ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാന്‍റെ മകനാണ്. രാഷ്ട്രപതിയുടെ പ്രതിനിധിയായി സേവനമനുഷ്ഠിച്ച ഷെയ്ഖ് സുൽത്താൻ, അന്തരിച്ച പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫയുടെ സഹോദരനായിരുന്നു.

Shares:

Related Posts

Breaking News

“അ​ൽ ഷിന്ദഗ” ഇ​ട​നാ​ഴി​; ആദ്യ കരാറിന്റെ 45% പൂർത്തിയാക്കി ദുബായ് ആ​ർ.​ടി.​എ.

ദുബായ്: ദുബായ് ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന വ​ൻ വി​ക​സ​ന പ​ദ്ധ​തി​യാ​യ അ​ൽ ഷി​ന്ദ​ഗ ഇ​ട​നാ​ഴി​ വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​യു​ടെ നാ​ലാം​ഘ​ട്ടം നി​ർ​മാ​ണം 45 ശ​ത​മാ​നം പി​ന്നി​ട്ടതായി ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ)അറിയിച്ചു. നാ​ലാം​ഘ​ട്ട പ​ദ്ധ​തി​യി​ൽ ന​ൽ​കി​യ ആ​ദ്യ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യ
Business

ഷൈഖ് മുഹമ്മദിന്റെ വണ്‍ ബില്യണ്‍ മീല്‍സ്; 11 കോടി രൂപ സംഭാവന പ്രഖ്യാപിച്ച്​ ഡോ. ആസാദ് മൂപ്പന്‍

ദുബായ് - ലോകത്തിന്‍റെ വിശപ്പകറ്റാൻ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ച വൺ ബില്യൺ മീൽസ്​ പദ്ധതിയിലേക്ക്​ ആസ്റ്റർ ഡി.എം. ഹെൽത്ത്​കെയർ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ്
Leave a Reply

Your email address will not be published. Required fields are marked *