News Kerala/India The Media Toc

ബസിൽ മോഷണം തമിഴ്നാട് സ്വദേശിനി കൾ പിടിയിൽ.

Written by themediatoc

എറണാകുളം: തമിഴ്നാട് ശിവഗംഗ വിസ് റെയിൽ മാരി (24), വിസ് റെയിൽ ദേവി (29) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് എൻ.എ.ഡി വഴി പോകുന്ന അലുവ എറണാകുളം റൂട്ടിലെ പ്രൈവറ്റ് ബസിലായിരുന്നു സംഭവം. പരാതിക്കാരിയായ സ്ത്രീയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 8000 രൂപ ഇവർ മോഷ്ടിക്കുകയായിരുന്നു. രണ്ട് പേർക്കും വിവിധ ജില്ലകളിലായി സമാനമായ അഞ്ച് കേസുകൾ വീതം ഉണ്ട്.

About the author

themediatoc

Leave a Comment