ദുബായ് - ഇന്ത്യ, ജിസിസി, ഫാര്‍ ഈസ്റ്റ്, യുഎസ്എ എന്നിവിടങ്ങളിലെ 10 രാജ്യങ്ങളിലായി 310 ഔട്ട്ലെറ്റുകളുടെ വിപുലമായ റീട്ടെയില്‍ ശൃംഖലയുമായി, ആഗോളതലത്തില്‍ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ബ്രാന്‍ഡായി നിലകൊള്ളുന്ന മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്, അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളുടെ പുതിയ ആഗോള

