ദുബായിൽ നടന്ന അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ ബംഗ്ലാദേശ് സ്വദേശി ഹാഫിസ് തക്രിം വിജയിച്ചു
ദുബായ് - ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി ഖുർആൻ പാരായണ പ്രതിഭകൾ മാറ്റുരച്ച ദുബായ് അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ ബംഗ്ലാദേശ് സ്വദേശിയായ സാലിഹ് അഹ്മദ് ജേതാവായി. ഇത്യോപ്യക്കാരനായ അബ്ബാസ് ഹാദി ഉമർ രണ്ടായതും സൗദി സ്വദേശിയായ ഖാലിദ് അൽ ബുർകാനി മൂന്നാമതുമെത്തി.

