ദുബായ്: എക്കാലത്തെയും പ്രവാസി മലയാളികളുടെ സ്വപ്നമായ "എയർ കേരള" യാഥാർഥ്യമാവാൻ ഒരുങ്ങുന്നു. നിലവിൽ പ്രാദേശിക എയർലൈൻ കമ്പനിയായ സെറ്റ്ഫ്ലൈ (zettfly) ഏവിയേഷൻ സർവീസിന് പ്രാഥമീക കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചതായി സെറ്റ്ഫ്ലൈ ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ അഫി

