Breaking NewsFeatured

സെറ്റ്​ഫ്ലൈ ഏവിയേഷൻ​ വിമാന സർവിസിലൂടെ എയർ കേരള യാഥാർഥ്യത്തിലേക്ക്; കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ പ്രാഥമീക പ്രവർത്തനാനുമതി ലഭിച്ചു.

ദുബായ്: എക്കാലത്തെയും പ്രവാസി മലയാളികളുടെ സ്വപ്നമായ “എയർ കേരള” യാഥാർഥ്യമാവാൻ ഒരുങ്ങുന്നു. നിലവിൽ പ്രാദേശിക എയർലൈൻ കമ്പനിയായ സെറ്റ്​ഫ്ലൈ (​zettfly) ഏവിയേഷൻ സർവീസിന് പ്രാഥമീക കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചതായി സെറ്റ്​ഫ്ലൈ ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ്​ യു.പി.സിയാണ്​ ഇക്കാര്യം അറിയിച്ചത്​. പ്രാഥമീകഘട്ടത്തിൽ ആഭ്യന്തര സർവിസ്​ തുടങ്ങുന്നതിനാണ്​ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ എൻ.ഒ.സിആണ് ലഭിച്ചത്​.

എയർകേരള യാഥാർഥ്യമാവുന്നതിലൂടെ കേരളത്തിന്‍റെ ടൂറിസം ട്രാവൽ രംഗത്തു ഒരുവിപ്ലവം തന്നെ ഉണ്ടാകുമെന്നും കേരള പ്രവാസികളുടെ വിമാനയാത്ര ക്ലേശങ്ങൾ വരും വർഷങ്ങളിൽ തന്നെ അറുതിവരുമെന്നും സെറ്റ്ഫ്ലൈ ഏവിയേഷൻ വൈസ്ചെയർമാൻ അയ്യൂബ് കല്ലടപറഞ്ഞു. തുടക്കത്തിൽ 2ടയർ, 3ടയർ നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവിസ്​. ഇതിനായി 3 എ.ടി.ആർ 72-600 വിമാനങ്ങളാണ്​ ഉപയോഗിക്കുക. നിർമാതാക്കളിൽ നിന്ന്​ വിമാനങ്ങൾ നേരിട്ട്​ സ്വന്തമാക്കാനുള്ള​ സാധ്യതകളും തേടുന്നുണ്ട്​​. സ്ഥാപനത്തിലേക്ക്​ കേരളത്തിൽ നിന്നുള്ള വ്യോമയാന ​മേഖലയിൽ വൈദഗ്ധ്യമുള്ളവരെയാണ് പരിഗണിക്കും. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേക്ക്​ സർവീസുകൾ വ്യാപിപ്പിക്കാനാണ്​ കമ്പനിയുടെ പദ്ധതി.

Shares:

Related Posts

Breaking News

ദുബായ് മാ​ര​ത്ത​ണി​ൽ ച​രി​ത്രം എഴുതി ഇ​ത്യോ​പ്യ​

ദുബായ് - ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ മാ​ര​ത്ത​ണു​ക​ളി​ൽ ഒ​ന്നാ​യ ദുബായ് മാ​ര​ത്ത​ണി​ൽ വീ​ണ്ടും ഇ​ത്യോ​പ്യ​ൻ തേ​രോ​ട്ടം. പു​രു​ഷ, വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ലെ ആ​ദ്യ മൂ​ന്ന്​ സ്ഥാ​ന​ങ്ങ​ളും ഇ​ത്യോ​പ്യ​ക്കാ​ർ തൂ​ത്തു​വാ​രി. ഒ​രേ കു​ടും​ബ​ത്തി​ൽ​പെ​ട്ട​വ​ർ ത​ന്നെ പു​രു​ഷ, വ​നി​ത കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി എ​ന്ന ച​രി​ത്ര​വു​മെ​ഴു​തി​യാ​ണ്​ ദുബായ്
Breaking News

ദുബൈയിലെ പരസ്യങ്ങൾക്ക് പുതിയ മാർഗനിർദേശങ്ങൾ; നഗരഭംഗി സംരക്ഷിക്കാൻ നടപടി

ദുബൈയിലെ ഔട്ട്ഡോർ പരസ്യങ്ങൾക്ക് ഏകീകൃത മാർഗനിർദേശങ്ങൾ പുറത്തിറക്കി ദുബൈ മുനിസിപ്പാലിറ്റി. നഗരത്തിന്റെ ദൃശ്യഭംഗിയും സാംസ്കാരിക തനിമയും സംരക്ഷിക്കുന്നതിനൊപ്പം പരസ്യങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. പരസ്യങ്ങളിലെ എഴുത്തുകൾ, ചിത്രങ്ങൾ, ലോഗോകൾ, ആനിമേഷനുകൾ, ഡിജിറ്റൽ ഡിസ്പ്ലേകൾ, ഇന്ററാക്ടീവ് സംവിധാനങ്ങൾ എന്നിവയ്ക്ക് പുതിയ മാനദണ്ഡങ്ങൾ ബാധകമാകും.
Breaking News

പരിസ്ഥിതി സൗഹൃദ പാക്കേജിങ് രംഗത്തെ മികവ്; ഹോട്ട്പാക്കിനെ ആദരിച്ച് യു.എ.ഇ സർക്കാർ

അബൂദബി: അബൂദബിയിൽ നടന്ന ‘മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് 2026’ എക്സിബിഷനിൽ ദുബൈ ആസ്ഥാനമായ പ്രമുഖ പാക്കേജിങ് കമ്പനിയായ ഹോട്ട്പാക്കിന് യു.എ.ഇ സർക്കാറിന്റെ ഔദ്യോഗിക അംഗീകാരം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സുസ്ഥിര നിർമാണം, നവീകരണം, യു.എ.ഇയുടെ വ്യാവസായിക വളർച്ച എന്നീ
Gulf

സാഹിത്യം ആരുടെയും കുത്തകയല്ല; ജി.ആര്‍ ഇന്ദുഗോപന്‍

ഷാര്‍ജ - സാഹിത്യം ആരുടെയും കുത്തകയല്ലെന്നും പുതിയ യുഗത്തില്‍ അത് കൂടുതല്‍ ജനാധിപത്യവത്കരിക്കപ്പെട്ടതായും കഥാകൃത്തും നോവലിസ്റ്റുമായ ജി.ആര്‍ ഇന്ദുഗോപന്‍ പറഞ്ഞു. ഒരാള്‍ മാത്രമായി ഉണ്ടാക്കിവെച്ചിരിക്കുന്ന ഒരു അത്ഭുത പ്രപഞ്ചമാണ് സാഹിത്യ രചനയെന്ന ചിന്തയുടെ കാലം അസ്തമിച്ചിരിക്കുന്നു. ഒരുപാട് അനുഭവങ്ങളില്‍ നിന്നും കൂട്ടായ്മകളില്‍
Leave a Reply

Your email address will not be published. Required fields are marked *