ഷാർജ - കഴിഞ്ഞ വർഷം വളരെ ശ്രദ്ധേയമായ സാമ്പത്തിക വളർച്ച നേടാൻ ഷാർജ എമിറേറ്റിന് സാധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ്, കമ്യൂണിറ്റി വികസന വകുപ്പ്. 2021ൽ 130.1ശതകോടി ദിർഹമായിരുന്നത് 136.9 ശതകോടി ദിർഹമിലാണ് എത്തിയത്. വികസന പദ്ധതികൾ ആസൂത്രിതമായി നടപ്പാക്കിയതിന്റെയും സമ്പദ്രംഗം വൈവിധ്യവത്കരിച്ചതിന്റെയും ഫലമായാണ്

