ഷാർജ: ടാക്സി യാത്രക്കാരി മറന്നുവെച്ച മൊബൈൽ ഫോൺ തിരിച്ചേൽപിച്ച ടാക്സി ഡ്രൈവർക്ക് ആദരമൊരുക്കി ഷാർജ പൊലീസ്. ജോസഫ് ബെൻസൻ എന്ന ഡ്രൈവർക്കാണ് സത്യസന്ധതക്ക് അംഗീകാരം ലഭിച്ചത്. ഒരു കോൺഫറൻസിനായി പോവുകയായിരുന്ന സ്ത്രീയാണ് ടാക്സിയിൽ ഫോൺ മറന്നത്. തുടർന്ന് കോൺഫറൻസ് സ്ഥലത്തെ പൊലീസിനെ
Sharjah Police
ഷാർജ - റമദാനിൽ വിശ്വാസികൾ ദാനധർമങ്ങൾ വർധിപ്പിക്കുന്ന സാഹചര്യം മറയാക്കി റമദാനിൽ ഭിക്ഷാടനത്തിന് എത്തുന്നവർക്കെതിരെ ശക്തമായ നടപടിയുമായി ഷാർജ പൊലീസ് രംഗത്ത്. ഇത്തരം യാചകർ ശ്രദ്ധയിൽപെട്ടാൽ അധികൃതരെ വിവരമറിയിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു. പൊതുശല്യമെന്ന നിലയിലും രാജ്യത്തിന്റെ പ്രതിച്ഛായ വികലമാക്കുന്ന പ്രവൃത്തി
ഷാർജ - "സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക്" എന്ന തലക്കെട്ടിൽ ഷാർജ പോലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച ഏഴാമത് വാർഷിക മീഡിയ ഫോറത്തിൽ ഷാർജ പോലീസ് 2022 വർഷം നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അതോറിറ്റി വലിയ മുന്നേറ്റം നടത്തി യതായും, പുതിയ



