FeaturedGulf

കുവൈത്തിൽ എല്ലാ ഗവർണറേറ്റുകളിലും ശീതകാല വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു.

കുവൈത്ത്‌ – കുവൈത്തിൽ സിറ്റിയിലെ എല്ലാ ഗവർണറേറ്റുകളിലും ശീതകാല വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചതായി കുവൈത്ത്‌ ആരോഗ്യ മന്ത്രാലയത്തിൻറെ ഔദ്യോഗിക വക്താവ് ഡോ. അബ്‍ദുള്ള അൽ സനദ്  അറിയിച്ചു. ക്യാമ്പയിനിൽ സീസണൽ ഇൻഫ്ലുവൻസ വാക്‌സിനേഷനും, ന്യുമോണിയയ്‌ക്കെതിരായ വാക്‌സിനേഷനും ഉൾപ്പെടുന്നതാണ്. ഈ സേവനം ലഭിക്കുന്നതിന് മന്ത്രാലയത്തിൻറെ വെബ്‌സൈറ്റ് വഴി മുൻകൂർ ബുക്ക് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.

Shares:

Related Posts

Breaking News

ഇനിമുതൽ മു​ഖം ‘എമിഗ്രേഷന്റെ’ കണ്ണാടി; വി​മാ​ന​യാ​ത്ര​ക്ക്​ പാ​സ്​​പോ​ർ​ട്ട്​ വേ​ണ്ട

ദുബായ് - ദുബായ് എയർപോർട്ടുകളിൽ പു​തി​യ ബ​യോ​മെ​ട്രി​ക്​ സം​വി​ധാ​നം നി​ല​വി​ൽ വ​രു​ന്ന​തോ​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഇനിമുതൽ മു​ഖം മാ​ത്രം മ​തി. മു​ഖ​വും ക​ണ്ണും സ്കാ​ൻ ചെ​യ്യു​ന്ന​തോ​ടെ വ്യ​ക്തി​ക​ളു​ടെ സ​ക​ല വി​വ​ര​ങ്ങ​ളും വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​മ്പ്യൂ​ട്ട​റു​ക​ളി​ൽ തെ​ളി​യും. ഇ​തോ​ടെ യാത്രക്കാർക്ക് ബോ​ർ​ഡി​ങ്​ പാ​സ്​ പോ​ലു​മി​ല്ലാ​തെ
Business

മെ​ഡ് 7 സേവനം ഇനിമുതൽ വിരൽത്തുമ്പിൽ: മൊബൈൽ ആ​പ്​ പു​റ​ത്തി​റ​ക്കി

ദുബായ്: യു.​എ.​ഇ​യി​ലെ പ്ര​മു​ഖ ആ​രോ​ഗ്യ​സേ​വ​ന സ്ഥാ​പ​ന​മാ​യ മെ​ഡ് 7 ഗ്രൂ​പ്പി​ന്‍റെ പു​തി​യ സം​രം​ഭ​മാ​യ മെ​ഡ് 7 ഓ​ൺ​ലൈ​ൻ അ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി. സ്വി​സ്​ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡോ. ​മു​ഹ​മ്മ​ദ് കാ​സിം യു.​എ.​ഇ​യി​ലെ പ്ര​മു​ഖ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ യൂ​സ​ഫ് അ​ൽ കാ​ബി
Breaking News

തു​ർ​ക്കി​യ​യി​ലെ ഭൂ​ക​മ്പ ബാ​ധി​ത മേ​ഖ​ല​യി​ൽ യു.​എ.​ഇ​യു​ടെ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രികൾ സ​ജീ​വം

ദുബായ് - തു​ർ​ക്കി​യ​യി​ലെ ഭൂ​ക​മ്പ ബാ​ധി​ത മേ​ഖ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു.​എ.​ഇ പ്ര​ഖ്യാ​പി​ച്ച ഓ​പ​റേ​ഷ​ൻ ഗാ​ല​ന്‍റ്​ നൈ​റ്റ്​ -2 വി​നോ​ട​നു​ബ​ന്ധി​ച്ച ആ​ശു​പ​ത്രി യു.​എ.​ഇ​യു​ടെ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി സ​ജീ​വം പ്രവർത്തനത്തിലാണ്. നിലവിൽ തു​ർ​ക്കി​യ​യി​ലെ ഗാ​സി​യാ​ന്‍റ​പ്പി​ലാ​ണ്​ ആ​ശു​പ​ത്രി സ്​​ഥാ​പി​ച്ചിട്ടുള്ളത്. അ​ത്യാ​ഹി​ത വി​ഭാ​ഗം, ഓ​പ​റേ​ഷ​ൻ മു​റി,
Gulf

പുരാവസ്തു വകുപ്പു മന്ത്രിക്കു മരക്കാർ ഫൗണ്ടേഷൻ സ്വീകരണം നൽകി.

ദുബായ് - ഹൃസ്വ സന്ദർശനാർത്ഥം ദുബായിലെത്തിയ കേരള പുരാവസ്തു-തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിനു കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൌണ്ടേഷൻ സ്വീകരണം നൽകി. ഒപ്പം കുഞ്ഞാലി മരക്കാർ സ്മാരകത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളെ കുറിച്ചു മന്ത്രിയുമായി ചർച്ചയും നടത്തി. കോഴിക്കോട് ജില്ലയിലെ
Leave a Reply

Your email address will not be published. Required fields are marked *