Breaking NewsFeatured

അഡ്​നോക്​ പ്രോ ലീഗ് ഫുട്​ബാൾ കാണൂ; ഒരു വർഷത്തേക്ക്​ സൗജന്യമായി ഇന്ധനം നിറക്കാം

ദുബായ് – ശനിയാഴ്ച നടക്കുന്ന ശബാബ്​ അൽ അഹ്​ലി-അൽഐൻ എഫ്​.സി ഫുട്​ബാൾ മത്സരം ( അഡ്​നോക്​ പ്രോ ലീഗ് ) കാണാനെത്തുന്നവരിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെടുന്നവർക്ക്​ ഒരു വർഷത്തേക്ക്​ സൗജന്യമായി ഇന്ധനം നിറക്കാമെന്ന ഓഫറുമായി യു.എ.ഇയിലെ പ്രമുഖ ഇന്ധന വിതരണ കമ്പനിയായ ഇമാറാത്ത്​.

ദുബൈ റാശിദ്​ സ്​റ്റേഡിയത്തിലാണ്​ മത്സരം. അതേസമയം, ഇന്ധനം നിറക്കുന്നതിന്​ നിബന്ധനകൾ ബാധകമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്​ശബാബ്​ അൽ അഹ്​ലി ക്ലബ്ബിന്‍റെ ഔദ്യോഗിക എനർജി പങ്കാളിയാണ്​ ഇമാറാത്ത്​. അഡ്​നോക്​ പ്രോ ലീഗ് മത്സരത്തിനെത്തുന്നവരെയാണ്​ സൗഭാഗ്യം കാത്തിരിക്കുന്നത്​.

ഇത്തരത്തിൽ ഇന്ധന വില വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കാണികളെ ഗാലറിയിലേക്ക്​ ആകർഷിക്കാൻ ഈ ഓഫർ ഉപകാരപ്പെടുമെന്നാണ്​ സംഘാടകരുടെ പ്രതീക്ഷ.

Shares:

Related Posts

Featured

കുവൈത്തിൽ പുതിയ അധ്യയന വർഷം ആരംഭിച്ചു.

കുവൈത്ത്‌  - കുവൈത്തിൽ ഇന്ന് പുതിയ അധ്യയന വർഷം ആരംഭിച്ചു. 1500 ഓളം സ്വകാര്യ, സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ, രണ്ടുലക്ഷത്തി നാൽപ്പത്തിരണ്ടായിരം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളിലെത്തിയത്.
Breaking News

അ​ജ്മാ​നി​ലെ കോ​വി​ഡ് ഡ്രൈ​വ്ത്രൂ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു.

അജ്‌മാൻ - അബുദാബി ഹെ​ൽ​ത്ത് സ​ർ​വി​സ​സ് ക​മ്പ​നി​യാ​യ 'സേ​ഹ'​യുടെ തീ​രു​മാ​നപ്രകാരം അ​ജ്മാ​നി​ലെ കോ​വി​ഡ് ഡ്രൈ​വ്ത്രൂ സ്ക്രീ​നി​ങ്​ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു. ഒ​ക്ടോ​ബ​ർ 16മു​ത​ൽ അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന്​ നേ​ര​ത്തേ ത​ന്നെ അ​ധി​കൃ​ത​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കോ​വി​ഡ്​​ പി.​സി.​ആ​ര്‍ ടെ​സ്റ്റു​ക​ൾ​ക്കോ വാ​ക്‌​സി​നേ​ഷ​നു​ക​ൾ​ക്കോ വി​ധേ​യ​രാ​വേ​ണ്ട താ​മ​സ​ക്കാ​ർ 'സേ​ഹ' ആ​പ്
Breaking News

കനത്ത മഴയില്‍ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി

ഷാര്‍ജ: ഏപ്രില്‍ മാസത്തില്‍ യുഎഇയില്‍ പെയ്ത കനത്ത മഴയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം അനുവദിച്ച് ഷാര്‍ജ. മഴയിലും വെള്ളപ്പൊക്കത്തിലും വീട് തകർന്ന 1806 പേര്‍ക്കായി 4.9 കോടി ദിര്‍ഹമാണ് നഷ്ടപരിഹാരമായി അനുവദിച്ചിരിക്കുന്നത്. ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ഷെയ്ഖ്
Leave a Reply

Your email address will not be published. Required fields are marked *