Breaking NewsGulf

ദുബായിൽ ഇനിമുതൽ മുഖമാണ് യാത്രാ രേഖ: ബയോമെട്രിക് അതിവേഗ യാത്ര നടപടി വ്യാ​പി​പ്പി​ക്കുന്നു

ദുബായ് – മു​ഖം കാ​ണി​ച്ച്​ യാ​ത്രാ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന സം​വി​ധാ​നം എ​ല്ലാ യാ​ത്ര​ക്കാ​രി​ലേ​ക്കും വ്യാ​പി​പ്പി​ക്കാ​നൊ​രു​ങ്ങി ദു​ബൈ വി​മാ​ന​ത്താ​വ​ളം. നിലവിൽ യു.എ.ഇയിൽ താമസവിസയുള്ള പ്രവാസികൾക്കും ജി.സി.സി പൗരൻമാർക്കുമാണ് ഈ സൗകര്യമുളളത്. മുഖം തിരിച്ചറിയൽ സം​വി​ധാ​ന​ത്തി​ലൂ​ടെ ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ചെ​ക്​ ഇ​ൻ, എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ യാത്രക്കാർക്ക് ക​ഴി​യു​മെ​ന്ന​താ​ണ്​ ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. അടുത്ത വർഷം മുതൽ പ്രവാസികൾ അടക്കമുള്ള എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും ഈ സൗകര്യം ലഭ്യമാക്കും.

ഈ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന്​ ജി.​ഡി.​ആ​ർ.​എ​ഫ്.​എ​യും എ​മി​റേ​റ്റ്​​സും ത​മ്മി​ൽ ക​രാ​ർ ഒ​പ്പു​വെ​ച്ചു. ആ​ദ്യ​പ​ടി​യാ​യി ടെ​ർ​മി​ന​ൽ മൂ​ന്നി​ലെ യാ​ത്ര​ക്കാ​ർ​ക്കാ​ണ്​ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. നി​ല​വി​ൽ പാ​സ്​​പോ​ർ​ട്ട്, ടി​ക്ക​റ്റ്​ എ​ന്നി​വ ന​ൽ​കി​യാ​ണ്​ ചെ​ക്​ ഇ​ൻ ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ, പു​തി​യ സം​വി​ധാ​നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഗേ​റ്റി​ൽ മു​ഖം കാ​ണി​ക്കു​ന്ന​തോ​ടെ ചെ​ക്​ ഇ​ൻ ആ​കും. വി​മാ​ന​ത്താ​വ​ള​ത്തി​ലെ നീ​ണ്ട ക്യൂ ​ഒ​ഴി​വാ​ക്കാ​ൻ ഇ​ത്​ സ​ഹാ​യി​ക്കും.

ബ​യോ​മെ​ട്രി​ക് സാ​ങ്കേ​തി​ക വി​ദ്യ​ക​ളും ജി.​ഡി.​ആ​ർ.​എ​ഫ്.​എ ഡേ​റ്റാ​ബേ​സും ഉ​പ​യോ​ഗി​ച്ച് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഒ​ന്നി​ല​ധി​കം പോ​യ​ന്‍റു​ക​ളി​ൽ യാ​ത്ര​ക്കാ​രെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യും. ജി.​ഡി.​ആ​ർ.​എ​ഫ്.​എ മേ​ധാ​വി ല​ഫ്റ്റ​ന​ന്‍റ്​ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി​യും എ​മി​റേ​റ്റ്സ് ചീ​ഫ് ഓ​പ​റേ​റ്റി​ങ് ഓ​ഫി​സ​ർ അ​ദേ​ൽ അ​ൽ റി​ദ​യും ചേ​ർ​ന്നാ​ണ് ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. ദു​ബൈ​യെ ലോ​ക​ത്തെ മു​ൻ​നി​ര ബി​സി​ന​സ്​ ഹ​ബ്ബും ടൂ​റി​സം കേ​ന്ദ്ര​വു​മാ​യി മാ​റ്റാ​നു​ള്ള ല​ക്ഷ്യ​ത്തി​ലാ​ണ് ത​ങ്ങ​ളെ​ന്ന്​ ജ​ന​റ​ൽ അ​ൽ മ​ർ​റി പ​റ​ഞ്ഞു. ഈ ​വ​ർ​ഷം ഇ​തി​ന​കം 80 ല​ക്ഷം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ന​ഗ​ര​ത്തി​ലെ​ത്തി. അ​വ​ർ​ക്ക്​ മി​ക​ച്ച സേ​വ​ന​ങ്ങ​ളൊ​രു​ക്കു​ന്ന​ത്​ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു

Shares:

Related Posts

Gulf

ചൂട് കൂടുന്ന സാഹചര്യത്തിൽ തൊഴിലാളികള്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണ ക്യാംപെയിനുകളുമായി യുഎഇ

ഷാർജ : യുഎഇയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണ ക്യാംപെയിനുകള്‍ ആരംഭിച്ച് ഷാര്‍ജ ലേബര്‍ സ്റ്റാന്‍ഡേഡ്‌സ് ഡെവലപ്‌മെന്റ് അതോറിറ്റി. സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് തൊഴിലാളികളില്‍ അവബോധം വര്‍ദ്ധിപ്പിക്കുക, ഉച്ചവിശ്രമ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ക്യാംപെയിനിലൂടെ ലക്ഷ്യമിടുന്നത്. 'നിങ്ങളുടെ സുരക്ഷയാണ്
Breaking News

ആതവനാട് പാറക്കുളത്തില്‍ വീണ ലോറി ആറ് മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവില്‍ പുറത്തെടുത്തു. ലോറിയില്‍ കുടുങ്ങിയ പൈക്കിനിപറമ്പ് കുന്നത്തൊടിയില്‍ മുസ്തഫയുടെ ജീവന്‍ രക്ഷിക്കാനായില്ല – ഗസ്സയുടെ പുനർനിർമാണത്തിന്​ സഹായമായി 120 കോടി ഡോളർ സഹായം പ്രഖ്യാപിച്ച്​ യു.എ.ഇ. യു.എസ്​ പ്രസിഡന്റ്, അമേരിക്കയിൽ ചേർന്ന ‘ബോർഡ്​ ​ഓഫ്​ പീസി’ന്‍റെ ആദ്യ യോഗത്തിൽ യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നഹ്​യാനാണ്​ പ്രഖ്യാപനം നടത്തിയത്​ – റ​മ​ദാ​ൻ മാ​സ​ത്തി​ൽ എ​മി​റേ​റ്റി​ലെ 59 പ​ള്ളി​ക​ളി​ലെ ഏ​ക​ദേ​ശം 2,100 പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​യി​രി​ക്കും – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഇന്ന് മദീനയിലെ മസ്ജിദുന്നബവി സന്ദർശിച്ചു

Breaking News

മാസപ്പടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരെ മാത്യു കുഴൽനാടന്‍ നൽകിയ ഹരജി വിജിലൻസ് കോടതി തള്ളി.

സി.എം.ആർ.എൽ എന്ന സ്വകാര്യ കമ്പനിക്ക് ധാതുമണൽ ഖനനത്തിനും ഭൂമി കൈവശം വെക്കാനും വഴിവിട്ട് സഹായം ചെയ്തതിലൂടെ മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് മാസപ്പടി നൽകിയെന്ന ആരോപണങ്ങൾ ഹരജിയിൽ ഉന്നയിച്ചിരുന്നത്. ഇതോടൊപ്പം സേവനങ്ങളൊന്നും നൽകാതെയാണ് സി.എം.ആർ.എല്ലിൽനിന്ന് വീണ പണം കൈപ്പറ്റിയതെന്നും മാത്യു കുഴൽനാടന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Leave a Reply

Your email address will not be published. Required fields are marked *