Breaking NewsFeatured

ദേശീയദിന അവധി പ്രഖ്യാപിച്ച്‌ യു.എ.ഇ; ഡിസംബർ ഒന്നുമുതൽ​ മൂന്നുദിവസം

ദുബായ് – ഡി​സം​ബ​ർ ഒ​ന്ന് വ്യാ​ഴാ​ഴ്ച മു​ത​ൽ മൂ​ന്ന്​ ശ​നി​യാ​ഴ്ച വ​രെ​ യു.​എ.​ഇ ദേ​ശീ​യ​ദി​ന​ത്തി​ന്‍റെ​യും അ​നു​സ്മ​ര​ണ ദി​ന​ത്തി​ന്‍റെ​യും അ​വ​ധി​ക​ൾ ദുബായ് ക്യാബിനറ്റ് മ​ന്ത്രി​സ​ഭ പ്ര​ഖ്യാ​പി​ച്ചു. ​എന്നാൽ ഞാ​യ​റാ​ഴ്ച ​വാ​രാ​ന്ത്യ അ​വ​ധി​ദി​ന​മാ​യ​തി​നാ​ൽ നാ​ലു​ദി​വ​സം തു​ട​ർ​ച്ച​യാ​യി ഒ​ഴി​വ്​ ല​ഭി​ക്കും.

രാ​ജ്യ​ത്തി​ന്‍റെ ര​ക്ത​സാ​ക്ഷി​ക​ളെ അ​നു​സ്മ​രി​ക്കു​ന്ന​തി​ന്​ ന​വം​ബ​ർ 30നാ​ണ്​ യു.​എ.​ഇ ഔ​ദ്യോ​ഗി​ക​മാ​യി വാ​ർ​ഷി​ക അ​നു​സ്മ​ര​ണ ദി​നം ആ​ച​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇത്തവണ അ​നു​സ്മ​ര​ണ ദി​ന​ത്തി​ന്‍റെ അ​വ​ധി ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ടൊ​പ്പം ചേ​ർ​ത്താ​ണ്​ ന​ൽ​കി​വ​രു​ന്ന​ത്. ഡി​സം​ബ​ർ ര​ണ്ടി​നാ​ണ്​ ദേ​ശീ​യ ദി​നാ​ച​ര​ണം. ര​ണ്ട്, മൂ​ന്ന്​ തീ​യ​തി​ക​ളി​ൽ വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് യു.​എ.​ഇ യുടെ ​വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ ന​ട​ക്കു​ന്നത്.

Shares:

Related Posts

Gulf

സൗദി കിരീടാവകാശിയുടെ പുതിയ നയപ്രഖ്യാപനം; ‘ഡൗൺടൗൺ കമ്പനി’ 12 നഗരങ്ങളിൽ വൻ വികസനം വരുന്നു.

റിയാദ് - സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പുതിയ നയപ്രഖ്യാപനം നടത്തി. സൗദിയിലെ 12 നഗരങ്ങളിൽ വൻ വികസനം സാധ്യമാക്കുന്ന 'സൗദി ഡൗൺടൗൺ കമ്പനി' പദ്ധതിക്കാണ് രൂപം നൽകിയത്. വിഷൻ-2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സമ്പദ്‌ വ്യവസ്ഥയുടെ വൈവിധ്യവത്കരണം
Business

ഐ സി എൽ ടൂർസ് ആൻഡ് ട്രാവൽസ് ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി

ദുബായ്: വ്യക്തിഗതവും സുസ്ഥിരവുമായ യാത്രാനുഭവങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ ടൂറുകളിലും ട്രാവൽ വ്യവസായത്തിലും മുൻനിരയിലുള്ള ഐ സി എൽ ടൂർസ് ആൻഡ് ട്രാവൽസ് എൽ എൽ സി, യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷനിൽ (UNWTO) ഔദ്യോഗിക അഫിലിയേറ്റ് അംഗമായി. 2024 നവംബർ
Gulf

2023 അന്താരാഷ്ട്ര വനിതാദിനം: അലീഷ മൂപ്പന്‍ – ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സന്ദേശം

ഇന്നത്തെ സ്ത്രീകള്‍ നാളത്തെ സാമ്പത്തിക സാമൂഹിക രംഗങ്ങളിലെ ശക്തികേന്ദ്രങ്ങളാണ്. ഇന്ന് അവരുടെ കഴിവുകള്‍ തിരിച്ചറിയുകയും ശരിയായ നിലയില്‍ ഉപയോഗപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍, ലോകത്തിലെ ഏതൊരു സ്ഥാപനവും, രാജ്യവും വളര്‍ച്ചക്കായുള്ള കുതിപ്പില്‍ പിന്തള്ളപ്പെടാനുള്ള സാധ്യതയുണ്ട്. ഇന്നത്തെ സ്ത്രീകള്‍ ചുറ്റും നടക്കുന്നതിനെക്കുറിച്ച് തികഞ്ഞ ബോധ്യമുളളവരും വീടുകള്‍ക്കപ്പുറമുള്ള
Leave a Reply

Your email address will not be published. Required fields are marked *