Breaking NewsFeatured

കഴിഞ്ഞ വർഷം 2022ൽ റാക് പൊലീസ് വ്യോമയാന വിഭാഗം 88 രക്ഷാദൗത്യം നടത്തി

റാ​സ​ല്‍ഖൈ​മ – പോ​യ​വ​ര്‍ഷം 2022 വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി 88 ര​ക്ഷാ​ദൗ​ത്യ​ങ്ങ​ളി​ലേ​ര്‍പ്പെ​ട്ട​താ​യി റാ​ക് പൊ​ലീ​സ് വ്യോ​മ​യാ​ന വ​കു​പ്പ് പത്രകുറിപ്പിൽ അറിയിച്ചു. എന്നാൽ മുകാലത്തെ (2021നെ) ​അ​പേ​ക്ഷി​ച്ച് 2022ല്‍ ​കൂ​ടു​ത​ല്‍ ര​ക്ഷാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഏ​വി​യേ​ഷ​ന്‍ ജീ​വ​ന​ക്കാ​ര്‍ നേ​തൃ​ത്വം നൽകിയിരുന്നു. വ്യത്യസ്ത ഘട്ടങ്ങളിലായി പ​ർ​വ​ത​നി​ര​ക​ളി​ല്‍ മറ്റും അകപെട്ടവരെയും അപ്രതീക്ഷിതമായുണ്ടായ മഴയയെത്തുടർന്നു താ​ഴ്വ​ര​ക​ളി​ലും അ​രു​വി​ക​ളി​ലും അ​ക​പ്പെ​ട്ട​വ​ര്‍ക്കും തുണയായിട്ടാണ് റാ​സ​ല്‍ഖൈ​മ വ്യോ​മ​സേ​ന ഇടപെട്ടിട്ടുള്ളതെന്ന് റാ​ക് പൊ​ലീ​സ് സ്പെ​ഷ​ല്‍ ടാ​സ്ക് വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ കേ​ണ​ല്‍ ഡോ. ​യൂ​സ​ഫ് ബി​ന്‍ യാ​ക്കൂ​ബ് അ​ല്‍സാ​ബി വ്യ​ക്ത​മാ​ക്കി. ഒപ്പം തങ്ങളുടെ സേനയിലെ ഓരോ ജീ​വ​ന​ക്കാ​രു​ടെ​യും സേ​നാ വി​ഭാ​ഗ​ത്തി​ന്‍റെ​യും സ​മ​ര്‍പ്പ​ണ​വും, മികച്ച പ്ര​ഫ​ഷ​ന​ല്‍ പടവുമാണ് ഇത്തരത്തിൽ സ​മൂ​ഹ​ത്തി​ന് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​വു​മായെതെന്നു ഡോ. ​യൂ​സ​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Shares:

Related Posts

Breaking News

അനിൽ ആന്റണി ബി.ജെ.പിയുടെ ലോക്സഭ സ്ഥാനാർത്ഥിയായേക്കും; പരിഗണിക്കുന്നത് രണ്ട് മണ്ഡലങ്ങൾ; കൂടുതൽ നേതാക്കൾ കോൺഗ്രസ് വിട്ടേക്കും

തിരുവനപുരം - ഇന്നലെ ബി ജെ പി പാളയത്തിലെത്തിയ അനിൽ ആന്റണിയെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി തലത്തിൽ ആലോചനയെന്ന് റിപ്പോർട്ട്. തിരുവനന്തപുരത്തോ ചാലക്കുടിയിലോ ആയിരിക്കും അനിലിനെ സ്ഥാനാർത്ഥിയാക്കുക എന്നും അറിയുന്നുണ്ട്. അനിലിന് പിന്നാലെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ
Breaking News

തൃ​ശൂ​ർ വ​ട​ക്ക​ഞ്ചേ​രിയിൽ ബസ് അ​പ​ക​ടം; കു​ട്ടി​ക​ള​ട​ക്കം ഒമ്പത് പേ​ര്‍ മ​രി​ച്ചു.

വ​ട​ക്ക​ഞ്ചേ​രി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സും ടൂ​റി​സ്റ്റ് ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം ഒ​ന്‍​പ​ത് പേ​ര്‍ മ​രി​ച്ചു. അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളും ഒ​രു അ​ധ്യാ​പ​ക​നും മൂ​ന്നു കെ​എ​സ്ആ​ർ​ടി​സി യാ​ത്ര​ക്കാ​രു​മാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ 60 ഓ​ളം പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. എ​ൽ​ന ജോ​സ്, ക്രി​സ്‌​വി​ന്‍റ്, ദി​വ്യ
Breaking News

അഡ്​നോക്​ പ്രോ ലീഗ് ഫുട്​ബാൾ കാണൂ; ഒരു വർഷത്തേക്ക്​ സൗജന്യമായി ഇന്ധനം നിറക്കാം

ദുബായ് - ശനിയാഴ്ച നടക്കുന്ന ശബാബ്​ അൽ അഹ്​ലി-അൽഐൻ എഫ്​.സി ഫുട്​ബാൾ മത്സരം ( അഡ്​നോക്​ പ്രോ ലീഗ് ) കാണാനെത്തുന്നവരിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെടുന്നവർക്ക്​ ഒരു വർഷത്തേക്ക്​ സൗജന്യമായി ഇന്ധനം നിറക്കാമെന്ന ഓഫറുമായി യു.എ.ഇയിലെ പ്രമുഖ ഇന്ധന വിതരണ കമ്പനിയായ ഇമാറാത്ത്​.
Breaking News

ഉയർന്ന ഇന്ധനവില അജ്മാനിൽ ടാക്സി നിരക്ക് വര്‍ധിപ്പിച്ചു

അ​ജ്മാ​ന്‍ - നിലവിലെ യു.എ.യിലെ ഇ​ന്ധ​ന വി​ല വ​ർ​ധി​ച്ച​തോ​ടെ ടാ​ക്സി നി​ര​ക്കു​ക​ൾ ഉ​യ​ർ​ന്ന​താ​യി അ​ജ്മാ​ൻ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മാ​സം ഒ​രു കി​ലോ​മീ​റ്റ​റി​ന് 1.78 ദി​ർ​ഹം ആ​യി​രു​ന്ന വില ഈ ​മാ​സം കി​ലോ​മീ​റ്റ​റി​ന് 1.83 ദി​ർ​ഹം ഈ​ടാ​ക്കു​മെ​ന്ന് അ​തോ​റി​റ്റി അ​റി​യി​ച്ചത്‌.
Leave a Reply

Your email address will not be published. Required fields are marked *