GulfUAE

യുഎഇയിൽ ട്രക്ക് തലകീഴായി മറിഞ്ഞ് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

അബുദബി: യുഎഇയിൽ ഹെവി ട്രക്ക് അപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ബാലുശ്ശരി അ​ഗ്രൂൽ കുണ്ടിലാത്തോട്ട് ശശികുമാർ-അജിത ദമ്പതികളുടെ മകൻ അതുൽ (27) ആണ് മരിച്ചത്.

യുഎഇയിലെ റാക് സ്റ്റീവൻ റോക്കിൽ വെച്ചാണ് അപകടമുണ്ടായത്. ലോഡുമായി ക്രഷറിലേക്ക് വരുമ്പോൾ ട്രക്ക് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. അടുത്തത മാസം അവധിക്ക് നാട്ടിൽ വരാനിരിക്കുകയായിരുന്നു അതുൽ. അതിനിടിയിലായിരുന്നു മരണം.

Shares:

Related Posts

Gulf

മലയാളി ഡോക്ടർമാരുടെ ആഗോള സംഘടന എ.കെ.എം.ജി ഗ്ലോബൽ ശശി തരൂർ എംപി ഉദ്ഘാടനം ചെയ്തു

ദുബായ് - യുഎയിലെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മയായ എ.കെ.എം.ജി എമിറേറ്റ്സ് ന്റെ 20-ആം വാർഷികം 'അശ്റീൻ' സമ്മേളനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ മലയാളിഡോക്ടർമാരുടെ ആഗോള സംഘടനയായ എ.കെ.എം.ജി ഗ്ലോബൽ മുഖ്യാതിഥി ഡോക്ടർ ശശി തരൂർ എം പി ഉദ്ഘാടനം ചെയ്തു. എ.കെ.എം.ജി ഗ്ലോബൽന്റെ
Gulf

ദുബായിലെ ബസ്സപകടം: പരിക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം നേടികൊടുത്ത്‌ ‘ഫ്രാ​ന്‍ഗ​ള്‍ഫ്’

ദുബായ് - മൂ​ന്ന​ര വ​ര്‍ഷം മു​മ്പ്​ ദുബായിലുണ്ടായ ബ​സ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ഇ​ന്ത്യ​ൻ യു​വാ​വി​ന് ദു​ബൈ കോ​ട​തി 50 ല​ക്ഷം ദി​ര്‍ഹം(​ഏ​ക​ദേ​ശം 11.5കോ​ടി രൂ​പ) ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ചു. 2019 ജൂ​ണി​ലാ​ണ്​ ഒ​മാ​നി​ല്‍ നി​ന്ന്​ പു​റ​പ്പെ​ട്ട ബ​സ്​ ദുബായ് റാ​ശി​ദി​യ​യി​ല്‍ അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്.സം​ഭ​വ​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ
Breaking News

ഇൻഡിഗോ ഇന്ത്യ-അബൂദബി പ്രതിദിന പുതിയ സർവിസ്സിനൊരുങ്ങുന്നു

അബൂദബി: ക​ണ്ണൂ​ർ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ മൂ​ന്ന്​ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന്​ അ​ബൂ​ദ​ബി സാ​യി​ദ്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ പ്ര​തി​ദി​ന സ​ർ​വി​സു​ക​ൾ​ പ്ര​ഖ്യാ​പി​ച്ച്​ ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ്. ക​ണ്ണൂ​ർ, ച​ണ്ഡി​ഗ​ഢ്, ല​ഖ്​​നോ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ്​ പു​തി​യ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്. പു​തി​യ സ​ർ​വി​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട്​ ​സു​പ്ര​ധാ​ന​മാ​യ ചു​വ​ടു​വെ​പ്പാ​ണ്​
Leave a Reply

Your email address will not be published. Required fields are marked *