Breaking NewsNews Kerala/India

കോഴിക്കോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്ത്രീയടക്കം പത്തുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് – കാട്ടുപ്പന്നിയുടെ ആക്രമണത്തിൽ കോഴിക്കോട് പത്ത് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഒരു സ്ത്രീയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പേരാമ്പ്ര കല്ലോട് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ഒൻപത് പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ഗുരുരമായി പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതായാണ് വിവരം.

Shares:

Related Posts

Breaking News

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണയേകി വുഡ്ലം ഒഡാസിയ സീസൺ -2 വിന് തുടക്കം

ദുബായ്: ദുബായ് 30x30 ഫിറ്റ്നസ് ചലഞ്ചിന് പിന്തുണയുമായി വുഡ്ലം എഡ്യുക്കേഷൻസിന്റെ ഇന്റർ സ്റ്റാഫ് സ്പോർട്സ് മീറ്റ് വുഡ്ലം ഒഡാസിയ സീസൺ -2വിന് ആവേശ്വോജ്വലമായ തുടക്കം കുറിച്ചു. ദുബായ് ഖിസൈസിലുളള വുഡ്ലം പാർക്ക് സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ മാനേജിംഗ് ഡയറക്ടർ നൗഫൽ
Breaking News

വേഗത വിനയായി; മൂ​ന്നു ല​ക്ഷ​ത്തി​ലേ​റെ ഡ്രൈ​വ​ര്‍മാ​ർ​ക്ക്​ പി​ഴ​

അ​ബൂ​ദ​ബി: കു​റ​ഞ്ഞ വേ​ഗ​ത്തി​ല്‍ വാ​ഹ​ന​മോ​ടി​ച്ച​തി​ന് ക​ഴി​ഞ്ഞ​വ​ര്‍ഷം യു.​എ.​ഇ ഗ​താ​ഗ​ത വ​കു​പ്പ് പി​ഴ​ചു​മ​ത്തി​യ​ത് മൂ​ന്നു ല​ക്ഷ​ത്തി​ലേ​റെ ഡ്രൈ​വ​ര്‍മാ​ര്‍ക്കെ​തി​രെ. 400 ദി​ര്‍ഹം വീ​ത​മാ​ണ്​ ഓരോരുത്തർക്കും പി​ഴ​യീ​ടാ​ക്കി​യ​ത്. ഓ​വ​ര്‍ടേ​ക്കി​ങ്ങി​ന് അ​നു​വാ​ദ​മു​ള്ള പാ​ത​യി​ല്‍ പി​ന്നി​ല്‍നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് മു​ന്‍ഗ​ണ​ന കൊ​ടു​ക്കാ​തെ കു​റ​ഞ്ഞ വേ​ഗ​ത്തി​ല്‍ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍ക്കും സ​മാ​ന പി​ഴ​യാ​ണ്
News Kerala/India

ഡി.ജി.പി ഹേമന്ത് ലോഹ്യയെ ജമ്മു കശ്മീര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി.

ജമ്മുകശ്മീരിലെ ജയില്‍ വിഭാഗം ഡിജിപിയാണ് കൊല്ലപ്പെട്ടത്. എച്ച് കെ ലോഹ്യയുടെ വീട്ടുജോലിക്കാരനെയാണ് കൊലപാതകത്തില്‍ സംശയിക്കുന്നതെന്നാണ് പ്രാഥമിക വിവരം. വീട്ടുജോലിക്കാരന്‍ ഒളിവിലാണെന്നാണ് ജമ്മു സോണ്‍ അഡി. ഡി.ജി.പി മുകേഷ് സിംഗ് വിശദമാക്കിയത്. ഉദയ്വാലയിലുള്ള വസതിയില്‍ കഴുത്ത് മുറിച്ച് കൊല്ലപ്പെട്ട നിലയിലാണ് ലോഹ്യയെ കണ്ടെത്തിയത്.
News Kerala/India

രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയുടെ വിവരങ്ങൾ പുറത്ത് പറയാനാകില്ലെന്ന് ശശി തരൂർഎം പി.

ആർക്കും മൽസരിക്കാമെന്ന ഗാന്ധി കുടുംബത്തിന്റെ നിലപാട് സന്തോഷം പകരുന്നത് ശശി തരൂർ വ്യകതമാക്കി. കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് മൽസരിക്കരുതെന്ന് രാഹുൽ ഗാന്ധി ആരോടും പറയില്ല. എന്നാൽ രാജസ്ഥാനിൽ കോൺഗ്രസ് ഭരണം തുടരും. താൽകാലിക പ്രശ്നങ്ങൾ AICC നേതൃത്വം പ്രശ്നം പരിഹരിക്കും. മുപ്പതാം
Leave a Reply

Your email address will not be published. Required fields are marked *